E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:04 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

കുവൈത്തില്‍ വിദേശികൾക്കായി ഹോട്ട്‌ലൈൻ സംവിധാനം ഏര്‍പ്പെടുത്തി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കുവൈത്തിലുള്ള വിദേശികൾക്ക് അവകാശങ്ങളെക്കുറിച്ചും കടമകളെക്കുറിച്ചും അന്വേഷിച്ചറിയുന്നതിന് ഹോട്ട്‌ലൈൻ സംവിധാനം ഏര്‍പ്പെടുത്തി. കുവൈത്ത് സൊസൈറ്റി ഫോർ ഹ്യൂമൻ റൈറ്റ്സ് ആണ് സൌകര്യം ഏര്‍പ്പെടുത്തിയത്. 22215150 ആണ് ഹോട്ട് ലൈന്‍ നമ്പർ. 

തൊഴിൽ നിയമം, അവകാശ സം‌രക്ഷണത്തിനായുള്ള നടപടിക്രമങ്ങൾ, വിവിധ ഉത്തരവുകൾ തുടങ്ങിയവ സംബന്ധിച്ച് ഹോട്ട്‌ലൈൻ വഴി വിവരങ്ങൾ അറിയാൻ സാധിക്കും. കുടിയേറ്റ തൊഴിലാളികൾക്ക് എതിരായ നിയമലംഘനങ്ങളും അതിക്രമങ്ങളും കുറയ്ക്കാൻ ഈ സംവിധാനം സഹായിക്കുമെന്നാണ് വിലയിരുത്തല്‍. വിവിധ തലങ്ങളിൽ വിദഗ്ധരായവരെയാണ് അന്വേഷണങ്ങൾക്ക് മറുപടി നൽകാൻ സൊസൈറ്റി നിയോഗിച്ചിട്ടുള്ളത്. ഇഖാമ റദ്ദാക്കൽ, മാറ്റൽ, പാസ്പോർട്ട് കണ്ടെത്തൽ, സാമ്പത്തിക കുടിശ്ശികയുമായി ബന്ധപ്പെട്ടവ തുടങ്ങി കുടിയേറ്റ തൊഴിലാളികൾ അഭിമുഖീകരിക്കുന്ന ഏതു വിഷയവും ഹോട്ട്‌ലൈൻ വഴി ചോദിച്ചറിയാം. അറബിക്, ഇംഗ്ലീഷ്, തഗലോഗ്, ഹിന്ദി, ഉർദു ഭാഷകളിൽ ആശയവിനിമയം സാധ്യമാകുംവിധമാണ് ഹോട്ട്‌ലൈൻ സജ്ജമാക്കിയിരിക്കുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :