E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:04 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ഷാര്‍ജ വിമാനത്താവളത്തില്‍ നിന്ന് മൃതദേഹങ്ങള്‍ അയക്കുന്നതിന് തടസങ്ങളില്ല

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കൃത്യമായ രേഖകളുണ്ടെങ്കില്‍ ഷാര്‍ജ വിമാനത്താവളത്തില്‍ നിന്ന് മൃതദേഹങ്ങള്‍ അയക്കുന്നതിന് തടസങ്ങളില്ലെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ ഷെയ്ഖ് ഫൈസല്‍ ബിന്‍ സഊദ് അല്‍ ഖാസിമി . ഇന്ത്യയിലേക്ക് മൃതദേഹങ്ങള്‍ അയക്കുന്നത് സംബന്ധിച്ചുള്ള ആശയക്കുഴപ്പങ്ങളുടെ പശ്ചാത്തലത്തിലാണ് ഷാര്‍ജ വിമാനത്താവള അധികൃതര്‍ നിലപാട് വ്യക്തമാക്കിയത്.

കഴിഞ്ഞ രണ്ടു ദിവസമായി ഷാര്‍ജ വിമാനത്താവളത്തില്‍ നിന്ന് കോഴിക്കോട് വഴി മൃതദേഹങ്ങള്‍ അയക്കുന്നത് നിലച്ചിരിക്കുകയാണ്. കോഴിക്കോട് വിമാനത്താവളം വഴി മൃതദേഹങ്ങള്‍ അയക്കുന്നതിനുള്ള നടപടി ക്രമങ്ങളിലെ അവ്യക്ത മൂലമാണ് ഈ പ്രതിസന്ധി ഉടലെടുത്തത്. ഈ സാഹചര്യത്തിലാണ് പ്രശ്നത്തില്‍ നിലപാട് വ്യക്തമാക്കി കൊണ്ട് ഷാര്‍ജ വിമാനത്താവളം അധികൃതര്‍ രംഗത്തെത്തിയത്. 

കോഴിക്കോട് വിമാനത്താവളം വഴി മൃതദേഹം അയക്കുന്നതിനുള്ള നടപടിക്രമങ്ങളില്‍ അടിയന്തരമായി വ്യക്തത വരുത്താനായില്ലെങ്കില്‍ ഈ പ്രതിസന്ധി വരും ദിവസങ്ങളിലും തുടരും എന്നാണ് സൂചനകള്‍. മൃതദേഹം കോഴിക്കോട് വിമാനത്താവളത്തില്‍ എത്തുന്നതിന് 48 മണിക്കൂര്‍ മുന്പ് മരണ സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള രേഖകള്‍ കോഴിക്കോട് വിമാനത്താവളത്തില്‍ ഹാജരാക്കണമെന്ന എയര്‍പോര്‍ട്ട് ഹെല്‍ത്ത് ഓഫീസറുടെ സര്‍ക്കുലറാണ് ആശയക്കുഴപ്പത്തിന് വഴി വച്ചത്. എന്നാല്‍ രാജ്യാന്തര മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന്‍റെ ഭാഗമായാണ് സര്‍ക്കുലര്‍ ഇറക്കിയതെന്നാണ് വിമാനത്താവള അധികൃതരുടെ നിലപാട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :