E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:04 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ഖത്തര്‍ റിയാല്‍ വ്യാപാരം നടത്താന്‍ ഒമാന്‍ സെന്‍ട്രല്‍ ബേങ്ക് നിര്‍ദേശം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

oman-bank
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഖത്തര്‍ റിയാലുമായുള്ള ഇടപാട് സംബന്ധിച്ച് നിര്‍ദേശം നല്‍കി ഒമാന്‍ സെന്‍ട്രല്‍ ബേങ്ക്. ഔദ്യോഗിക വിനിമയ നിരക്കില്‍ ഖത്തര്‍ റിയാല്‍ വ്യാപാരം നടത്തണമെന്ന് രാജ്യത്തെ ബേങ്കുകള്‍ക്കും പണമിടപാടു സ്ഥാപനങ്ങള്‍ക്കും ഒമാന്‍ സെന്‍ട്രല്‍ ബേങ്ക് നിര്‍ദേശം നല്‍കി. വിഷയത്തില്‍ നിലനിന്നിരുന്ന അഭ്യൂഹങ്ങള്‍ ഒഴിവാക്കിയാണ് സെന്‍ട്രല്‍ ബേങ്കിന്റെ നിര്‍ദേശം പുറത്തുവിന്നിരിക്കുന്നത്.

രാജ്യത്തെ ധനസ്ഥാപനങ്ങള്‍ ഒമാന്‍ റിയാല്‍ സ്വീകരിക്കുകയും ആവശ്യാനുസരണം എക്‌സ്‌ചേഞ്ച് സേവനം നല്‍കുകയും ചെയ്യുമെന്ന് സെന്‍ട്രല്‍ ബേങ്ക് പ്രസ്താവനയില്‍ പറഞ്ഞു. 

യു എ ഇയും സൗദിയും ബഹ്‌റൈനും അടക്കം ചില അറബ് രാഷ്ട്രങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന്  സാഹചര്യത്തില്‍ ഖത്തര്‍ റിയാല്‍ സമ്മര്‍ദം നേരിട്ടിരുന്നു. എന്നാല്‍, ഒമാന്‍ സെന്‍ട്രല്‍ ബേങ്കിന്റെ നിര്‍ദേശം ഖത്വര്‍ റിയാലിന് നേരിയ ആശ്വാസം നല്‍കും. ഗള്‍ഫ് വാണിജ്യ ബേങ്കുകള്‍ ഖത്വര്‍ ബേങ്കുകളുമായുള്ള ഇടപാടുകള്‍ നിര്‍ത്തി വെച്ചത് വലിയ രൂപത്തില്‍ പ്രതിസന്ധികള്‍ക്ക് ഇടയാക്കിയിരുന്നു. ഉപരോധരാജ്യങ്ങള്‍ ഖത്തര്‍ റിയാല്‍ ഇടപാട് പൂര്‍ണമായും നിര്‍ത്തി വെച്ചിരുന്നു. 

ജൂണില്‍ ഡോളറുമായി 3.65 ഖത്തര്‍ റിയാല്‍ എന്ന നിരക്കിനേക്കാള്‍ കുറവിലാണ് വ്യാപാരം നടത്തിയിരുന്നത്. ഈ സാഹചര്യത്തിലാണ് ഒദ്യോഗിക നിരക്കില്‍ വ്യപാരം നടത്താന്‍ സെന്‍ട്രല്‍ ബേങ്ക് നിര്‍ദേശം നല്‍കിയത്. 

ഉപരോധത്തിനു മുമ്പു തന്നെ സൗദി, യു എ ഇ, ബഹ്‌റൈന്‍ രാജ്യങ്ങള്‍ ഖത്തര്‍ ബേങ്കുകളുമായുള്ള ബിസിനസ് വൈകിപ്പിച്ചിരുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :