E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:04 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

സ്മാര്‍ട്ട് ഗേറ്റ് സംവിധാനം ഷാര്‍ജ രാജ്യാന്തര വിമാനത്താവളത്തില്‍ വിപുലപ്പെടുത്തി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

20 സെക്കന്‍റിനുള്ളില്‍ യാത്രാ നടപടികള്‍ പൂര്‍ത്തിയാക്കാവുന്ന സ്മാര്‍ട്ട് ഗേറ്റ് സംവിധാനം ഷാര്‍ജ രാജ്യാന്തര വിമാനത്താവളത്തില്‍ വിപുലപ്പെടുത്തി. അറൈവല്‍, ഡിപ്പാര്‍ച്ചര്‍ ടെര്‍മിനലുകളിലായി പതിനാറ് സ്മാര്‍ട്ട് ഗേറ്റുകളാണ് സജ്ജമാക്കിയിരിക്കുന്നത്. 

ക്യൂവില്‍ കാത്തു നില്‍ക്കാതെ വിമാനത്താവളത്തിലെ നടപടിക്രമങ്ങള്‍ യാത്രക്കാര്‍ക്ക് എളുപ്പത്തിലും ലളിതമായും പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടാണ് സ്മാര്‍ട് ഗേറ്റുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഇതിനായി എയര്‍പോര്‍ട്ടിലെ സ്മാര്‍ട്ട് ഗേറ്റ് കൌണ്ടറിലെത്തി ആദ്യം രജിസ്റ്റര്‍ ചെയ്യണം. തുടര്‍ന്ന് സ്മാര്‍ട്ട് ഗേറ്റില്‍ പാസ്പോര്‍ട്ട് സ്കാന്‍ ചെയ്താല്‍ കവാടം തുറക്കും. നേത്രാടയാളം കൂടി സ്കാന്‍ ചെയ്യുന്നതോടെ യാത്രാനുമതിയായി. 

പരീക്ഷണാര്‍ഥം കഴിഞ്ഞ ഒക്ടോബര്‍ ഏര്‍പ്പെടുത്തിയ സംവിധാനം ഇതോടകം എട്ടര ലക്ഷത്തോളം പേര്‍ ഉപയോഗപ്പെടുത്തി. അംഗപരിമിതര്‍ക്കായി പ്രത്യേക സ്മാര്‍ട്ട് കവാടം തുറക്കാനും പദ്ധതിയുണ്ട്. ഇതിനു പുറമേ ഭാവിയില്‍ കൂടുതല്‍ സ്മാര്‍ട് ഗേറ്റുകള്‍ സ്ഥാപിക്കുകയും ചെയ്യും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :