E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:04 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ഖത്തര്‍ പ്രതിസന്ധി; ഉപാധികള്‍ തള്ളിയ നിലപാട് സുരക്ഷാഭീഷണി വര്‍ധിപ്പിക്കുനെന്ന് ആരോപണം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പ്രതിസന്ധി പരിഹരിക്കുന്നതിന് മുന്നോട്ട് വച്ച ഉപാധികള്‍ തള്ളിയ ഖത്തര്‍ നിലപാട് മേഖലയിലെ സുരക്ഷാ ഭീഷണി വര്‍ധിപ്പിക്കുന്നുവെന്ന് സൗദിയും യുഎഇയും ബഹ്റൈനും. മേഖലയെ അസ്ഥിരപ്പെടുത്താനാണ് ഖത്തര്‍ ശ്രമിക്കുന്നതെന്നും ഈ രാജ്യങ്ങള്‍ കുറ്റപ്പെടുത്തി. 

ഉപരോധം നീക്കുന്നതിനുള്ള ഉപാധികള്‍ തള്ളിക്കളഞ്ഞതു വഴി നയങ്ങള്‍ മാറ്റില്ലെന്ന വ്യക്തമായ സൂചനയാണ് ഖത്തര്‍ നല്‍കുന്നതെന്ന് സൗദിയുടെ നേതൃത്വത്തിലുള്ള രാജ്യങ്ങള്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു. ഖത്തറിന്‍റെ നിഷേധാത്മക സമീപനമാണ് സ്ഥിതിഗതികള്‍ വഷളാക്കുന്നത്. പ്രശ്ന പരിഹാരത്തിനുള്ള കുവൈത്ത് അമീറിന്‍റെ ശ്രമങ്ങളോട് കടപ്പെട്ടിരിക്കുന്നതായും പ്രസ്താവനയില്‍ പറയുന്നു. സൗദി, യുഎഇ, ബഹ്റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാര്‍ കഴിഞ്ഞ ദിവസം കയ്റോയില്‍ യോഗം ചേര്‍ന്നിരുന്നു. ഉപാധികള്‍ അംഗീകരിക്കാത്ത സാഹചര്യത്തില്‍ ഖത്തറിനെതിരെയുള്ള ഉപരോധങ്ങള്‍ തുടരാന്‍ ഈ യോഗത്തില്‍ തീരുമാനിച്ചിരുന്നു. 

അതിനിടെ ഖത്തര്‍ വിഷയത്തില്‍ കൂടുതല്‍ ലോകരാഷ്ട്രങ്ങളുടെ പിന്തുണ നേടുന്നതിനുള്ള ശ്രമങ്ങളും സൗദിയുടെ നേതൃത്വത്തിലുള്ള രാജ്യങ്ങള്‍ ആരംഭിച്ചു. ഇതിന്‍റെ ഭാഗമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായി ബഹ്റൈന്‍ വിദേശകാര്യ മന്ത്രി ഷെയ്ഖ് ഖാലിദ് ടെലിഫോണില്‍ ചര്‍ച്ച നടത്തി. ഭീകരതയ്ക്കെതിരായ പോരാട്ടത്തിന്‍റെ ഭാഗമാണ് ഖത്തറിനെതിരായ നടപടികളെന്ന് ഷെയ്ക് ഖാലിദ് വിശദീകരിച്ചു. മേഖലയുടെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കാനുവ്ള ശ്രമങ്ങള്‍ക്ക് ഇന്ത്യ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തതായി ബഹ്റൈന്‍ വാര്‍ത്താ ഏജന്‍സി അറിയിച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :