E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 02:09 PM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

യുഎഇയില്‍ ചെറു ഗതാഗത നിയമലംഘനങ്ങള്‍ എഴുതി തള്ളി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

യുഎഇയില്‍ പുതിയ ഗതാഗത നിയമം നിലവില്‍ വന്നതോടെ എട്ടരലക്ഷത്തിലധിരം ചെറു നിയമലംഘനങ്ങള്‍ എഴുതി തള്ളിയതായി അബുദാബി പൊലീസ്. ഇവരുടെ പേരിലുള്ള ട്രാഫിക് പോയിന്‍റുകള്‍ റദ്ദാക്കുകയും ചെയ്യും. നന്മയുടെ വര്‍ഷാചരണത്തിന്‍റെ ഭാഗമായാണ് നടപടി. 

ചെറിയ തോതിലുള്ളതും ഗൗരവമല്ലാത്തതുമായ ഗതാഗത നിയമലംഘനങ്ങളാണ് എഴുതിത്തള്ളിയിരിക്കുന്നത്. ഇത്തരം നിയമലംഘനങ്ങള്‍ വഴി ലഭിച്ച ബ്ലാക് പോയിന്‍റുകള്‍ ഒഴിവാക്കി ട്രാഫിക് ഫയല്‍ കുറ്റമറ്റതാക്കാനും ഡ്രൈവര്‍മാര്‍ക്ക് സാധിക്കും. ഇതിനായി ഡ്രൈവര്‍മാര്‍ അപേക്ഷ നല്‍കണം. എന്നാല്‍ അശ്രദ്ധയോടെ വാഹനമോടിക്കുക, അമിത വേഗം, ചുവപ്പ് സിഗ്നല്‍ മറികടക്കുക, മദ്യപിച്ച് വാഹനമോടിക്കുക തുടങ്ങിയ ഗൗരവമുള്ള നിയമലംഘനങ്ങള്‍ക്ക് ഈ ഇളവ് ബാധകമല്ല. പുതിയ ഗതാഗത നിയമം പാലിക്കാനുള്ള പ്രേരണയ്ക്കൊപ്പം പഴയ തെറ്റ് ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്നറിയിപ്പുകൂടിയാണിത്. പുതിയ ഗതാഗത നിയമങ്ങള്‍ സംബന്ധിച്ച് സമൂഹ മാധ്യമങ്ങളില്‍ ബോധവല്‍കരണം നടത്തുമെന്നും അബുദാബി പൊലീസ് അറിയിച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :