E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:04 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ദുബായ് മെട്രോ റെഡ് ലൈനില്‍ വാരാന്ത്യങ്ങളില്‍ ഭാഗിക ഗതാഗതനിയന്ത്രണം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ദുബായ് മെട്രോ റെഡ് ലൈനില്‍ വാരാന്ത്യങ്ങളില്‍ ഭാഗിക ഗതാഗതനിയന്ത്രണം. വേള്‍ഡ് എക്സ്പോ വേദിയിലേക്കുള്ള റൂട്ട് 2020യുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി JLT മുതല്‍ ഇബന്‍ ബത്തൂത്ത സ്റ്റേഷന്‍ വരെയാണ് താല്‍ക്കാലിക നിയന്ത്രണം. 

പുതിയ മെട്രോ പാതയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് വെള്ളി ശനി ദിവസങ്ങളില്‍ JLT മുതല്‍ ഇബന്‍ ബത്തൂത്ത വരെയുള്ള പാതയില്‍ മെട്രോ സര്‍വീസ് നിര്‌ത്തി വയ്ക്കുന്നത്. ഒക്ടോബര്‍14 വരെ ഈ നിയന്ത്രണം തുടരും. എന്നാല്‍ യാത്രക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിന് രണ്ട് സ്റ്റേഷനുകള്‍ക്കുമിടയില്‍ സൗജന്യ ഫീഡര്‍ ബസ് സര്‍വീസ് നടത്തും. റാഷിദിയയില്‍ നിന്ന് ജബല്‍ അലിയിലേക്ക് പോകുന്നവര്‍ JLT ഇറങ്ങി ഇബന്‍ ബത്തൂത്ത വരെ ഫീഡര്‍ ബസില്‍ യാത്ര ചെയ്യണം. യുഎഇ എക്സ്‍ചേഞ്ച് സ്റ്റേഷനില്‍ നിന്നുള്ള ട്രെയിനുകള്‍ വാരാന്ത്യങ്ങളില്‍ ഇബന്‍ ബത്തൂത്തയില്‍ സര്‍വീസ് അവസാനിപ്പിക്കും. 

തുടര്‍ന്ന് ഫീഡര്‍ ബസില്‍ JLTയില്‍ എത്തി റാഷിദിയ ഭാഗത്തേക്ക് മെട്രോയില്‍ യാത്ര തുടരാം. JLT ഇബന്‍ ബത്തൂത്ത സ്റ്റേഷനുകള്‍ക്ക് ഇടയിലുള്ള നഖീല്‍ ഹാര്‍ബര്‍ സ്റ്റേഷനില്‍ നിന്നാണ് റൂട്ട് 2020 ആരംഭിക്കുന്നത്. മക്തൂം വിമാനത്താവളം വരെയുള്ള പതിനഞ്ച് കിലോമീറ്റര്‍ ദൂരത്തില്‍ ഏഴ് സ്റ്റേഷനുകളാകും ഉണ്ടാവുക. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :