റിയാദ് : സൗദി അറേബ്യയിലെ ബുറൈദയിൽ മലപ്പുറം കൂട്ടിലങ്ങാടി സ്വദേശി വാഹനമിടിച്ച് മരിച്ചു.പടിഞ്ഞാറ്റുംമുറി കുറുമഞ്ചേരി സുബൈർ (44)ആണ് ബുറൈദയിലെ സുൽത്താനയിൽ സൗദി സ്വദേശി ഓടിച്ചിരുന്ന വാഹനമിടിച്ച് മരിച്ചത്. സുൽത്താനയിൽ കഫ്ത്തീരിയയിൽ ജോലി ചെയ്യുന്ന സുബൈർ അടുത്തുള്ള സൂപ്പർ മാർക്കറ്റിൽ നിന്നും സാധനങ്ങൾ വാങ്ങി റോഡ് മുറിച്ചുകടക്കുന്നതിനിടെ സിഗ്നൽ തെറ്റിച്ചു വന്ന വാഹനമിടിക്കുകയായിരുന്നു.20 വർഷത്തോളമായി സൗദിയിലുള്ള സുബൈർ നാലു ദിവസം മുൻപാണ് നാട്ടിൽ നിന്നും അവധി കഴിഞ്ഞെത്തിയത്.അബ്ദുള്ള -ഹാജറുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ : സുമയ്യ, മക്കൾ :ഷിഫാന,റിഫ,ഷാദി. സഹോദരങ്ങള്‍: ഷൗക്കത്ത്, ഷറഫുദ്ധീന്‍, മുസ്തഫ, ഫത്താഹ്, ഹുദൈഫ (എല്ലാവരും ബുറൈദയില്‍). ബുറൈദ സെന്‍ട്രല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിച്ച് കബറടക്കുമെന്ന് സഹോദരങ്ങൾ അറിയിച്ചു.
Other stories in Gulf
-
മോർച്ചറിയിൽ 27 മൃതദേഹങ്ങള്‍; ഇന്ത്യയിലെത്തിക്കാൻ വിലക്ക്; കനിവ് കാത്ത് പ്രവാസികൾ
-
നൗറ ബിന്ത് മുഹമ്മദ് അൽ കാബിയ്ക്ക് 'ഞങ്ങൾ എല്ലാവരും പൊലീസ്’പദ്ധതിയിൽ അംഗത്വം
-
മസ്കത്തിൽ മലയാളി യുവാവ് തൂങ്ങിമരിച്ച നിലയില്‍
-
ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസന മേഖലയിൽ യുഎഇ നിക്ഷേപം
-
കുവൈത്ത് മന്ത്രിസഭ രാജിവച്ചു
-
കേരളത്തിലെ പുസ്തക പ്രസാധകരുടെ കൂട്ടായ്മ 'പുസ്തകം' നിലവിൽ വന്നു
-
യുഎഇയിൽ അടുത്തമാസം പെട്രോളിന് വില കുറയും; ഡീസലിന് കൂടും
-
യു എ ഇ യാത്ര എളുപ്പമാകും: സഹം - സൊഹാര്‍ റോഡ് അടുത്ത മാസം തുറക്കും
-
ഇന്ത്യന്‍ സോഷ്യല്‍ ഫോറം ക്യാംപയിന് തുടക്കമായി
-
സീറ്റ് ബെല്‍റ്റ് ബോധവല്കരണവുമായി അബുദാബി പൊലീസ്
-
അർബുദ രോഗികള്‍ക്ക് സാന്ത്വനം പകര്‍ന്ന് റഫീസ് മാറഞ്ചേരി രചിച്ച നെല്ലിക്ക
-
ഇന്ത്യ-യുഎഇ പങ്കാളിത്ത ഉച്ചകോടി ബുർജ് ഖലീഫയിലെ അർമാനി ഹോട്ടലിൽ
-
ദുബായിൽ ട്രെയിലറിടിച്ച് മലയാളി മരിച്ചു
-
ഒമാനിൽ കൊല്ലം സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി
-
നാദാപുരം സ്വദേശി സലാലയിൽ കുഴഞ്ഞുവീണ് മരിച്ചു
-
മികവ് തെളിയിച്ച് അജ്മാന് ഹാബിറ്റാറ്റ് ഗ്രൂപ്പ് സ്കൂളിലെ വിദ്യാര്‍ഥികൾ
-
ദുബായിൽ ഇ-കൊമേഴ്സിനായി പുതിയ ഫ്രീസോൺ വരുന്നു
-
ഷാര്‍ജയിൽ പാര്‍പ്പിട കേന്ദ്രങ്ങളില്‍ നഗരസഭ പരിശോധന
-
കുവൈത്തിലെ സർക്കാർ മേഖലയിൽ വിദേശികൾക്ക് ഹെൽത്ത് ഇൻഷുറൻസ് ആശുപത്രി
-
മത്സരച്ചൂടില്‍ അബുദാബി ഐ.എസ്.സി ഓപണ്‍ യുവജനോത്സവം