E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:04 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ഒമാനില്‍ പുതിയ ഇ വീസ സംവിധാനം നിലവില്‍ വന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഒമാനില്‍ പുതിയ ഇ വീസ സംവിധാനം നിലവില്‍ വന്നു. ലോകത്തിന്‍റെ ഏത് ഭാഗത്തു നിന്ന് അപേക്ഷിച്ചാലും ഉടന്‍ വീസ ലഭ്യമാക്കുന്ന വിധത്തിലാണ് പുതിയ സംവിധാനം. 

ഒമാനിലേക്കുസഞ്ചാരികളുടെ എണ്ണം വര്‍ധിപ്പിക്കാനും വീസ നടപടിക്രമങ്ങള്‍ ലളിതമാക്കാനും ലക്ഷ്യമിട്ടാണ് പുതിയ ഇ വീസ സംവിധാനം അവതരിപ്പിക്കുന്നത്. www.evisa.rop.gov.om എന്ന വെബ്സൈറ്റ് വഴിയാണ് ഇ വീസയ്ക്ക് അപേക്ഷിക്കേണ്ടത്. ആദ്യഘട്ടത്തില്‍ ബിസിനസ്, ടൂറിസ്റ്റ് വീസകള്‍ മാത്രമായിരിക്കും ഓണ്‍ലൈനായി ലഭ്യമാവുക. 167 രാജ്യങ്ങളിലെ പൗരന്‍മാര്‍ക്കും ജി.സി.സി രാജ്യങ്ങളില്‍ താമസിക്കുന്ന വിദേശികള്‍ക്കും ഓണ്‍ലൈനായി വീസ ലഭിക്കും. ഹോട്ടലുകൾക്കും ടൂർ ഒാപറേറ്റർമാർക്കും വിനോദസഞ്ചാരികൾക്കുള്ള വിസക്ക് ഇൗ സംവിധാനം വഴി എളുപ്പത്തിൽ അപേക്ഷിക്കാൻ കഴിയും. 

സഞ്ചാരികൾക്ക് നേരിട്ട് അപേക്ഷിക്കാനും സാധിക്കും. നിലവിൽ രണ്ട് ശതമാനം പേരാണ് വിസാ നടപടികൾക്ക് ഒാൺലൈൻ സംവിധാനങ്ങളെ ആശ്രയിക്കുന്നത്. ഇത് 98 ശതമാനമാക്കുകയാണ് ഇ-വിസ വഴി ലക്ഷ്യമിടുന്നത്. അവധിക്കാലം ചെലവഴിക്കാനും ബിസിനസ് ആവശ്യാർഥം എത്തുന്നവർക്കും വിസാ നടപടികൾക്കായുള്ള സമയം ലാഭിക്കാൻ ഇൗ സംവിധാനം സഹായകരമാകും. രാജ്യത്തിന് അകത്തേക്കും പുറത്തേക്കും എളുപ്പത്തിൽ യാത്ര സാധ്യമാകുന്നത് വഴി രാജ്യത്തേക്കുള്ള നിക്ഷേപകരുടെയും വിനോദ സഞ്ചാരികളുടെയും എണ്ണം വർധിക്കുമെന്നാണ് സർക്കാർ പ്രതീക്ഷ. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :