E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:04 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

മരുഭൂമിയിലെ ആടുജീവിതങ്ങള്‍ക്ക് നോമ്പുതുറ വിഭവങ്ങളെത്തിച്ച് മലയാളികള്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മരുഭൂമിയില്‍ ആടുകളെയും ഒട്ടകങ്ങളെയും മേയ്ച്ച് ഏകാന്ത ജീവിതം നയിക്കുന്നവര്‍ക്ക് നോമ്പുതുറ വിഭവങ്ങളെത്തിച്ച് മാതൃകയാവുകയാണ് യുഎഇയിലെ ഒരു സംഘം മലയാളികള്‍. പുതിയ തലമുറയെ പ്രവാസ ജീവിതത്തിന്‍റെ കഠിനമുഖങ്ങള്‍ പരിചയപ്പെടുത്താന്‍ കൂടി ലക്ഷ്യമിട്ടാണ് ഇവരുടെ ഈ പ്രവര്‍ത്തനങ്ങള്‍. 

മരുഭൂമിയിലെ ഏകാന്തജീവിതങ്ങളെ തേടിയാണ് ഈ യാത്ര. മലയാളിയുടെ സാഹിത്യഭാഷയില്‍ പറഞ്ഞാല്‍ ആടുജീവിതങ്ങളെ തേടി. നോന്പുകാലത്ത് അവര്‍ക്കായി ഒരു പിടി ചോറും ഒരുപാട് സന്തോഷങ്ങളും അവര്‍ക്കായി കരുതിക്കൊണ്ട്. കിലോമീറ്ററുകള്‍ മരുഭൂമിയിലൂടെ സഞ്ചരിച്ചു വേണം ആടിനെയും ഒട്ടകങ്ങളെയും പോറ്റി ജീവിക്കുന്ന ഉസ്ബകളിലേക്കെത്താന്‍. ഒന്നോ രണ്ടോ പേരാണ് ഓരോ ഉസ്ബകളിലും താമസിക്കുന്നത്. പ്ലൈവുഡും തുണിയും കൊണ്ട് മറച്ച ചെറിയ മുറികളിലാണ് ജീവിതം. വൈദ്യുതി പോലും ഇല്ലാത്ത ഈ ഉസ്ബകളില്‍ ഫാന്‍ പോലും ചിന്തക്കാന്‍ പറ്റാത്ത ആഡംബരമാണ്. പല ഉസ്ബകളിലും ഒരാള്‍ മാത്രമാണുള്ളത്. വാരാന്ത്യങ്ങളിലെത്തുന്ന അര്‍ബാബ് മാത്രമാണ് അവിടേക്കുള്ള ഏകസന്ദര്‍ശകന്‍. 

നോന്പുതുറ വിഭവങ്ങള്‍ക്ക് പുറമേ ഓരോരുത്തര്‍ക്കും ഒരുമാസത്തേക്കുള്ള പലചരക്ക് സാധനങ്ങളും ഇവര്‍ നല്‍കുന്നു. കുട്ടികള്‍ക്ക് പങ്കുവയ്ക്കലിന്‍റെ മാഹാത്മ്യം മനസിലാക്കി കൊടുക്കാന്‍ അവരുടെ കൈകളിലൂടെയാണ് ഇവയെല്ലാം നല്‍കുന്നത്. വീട്ടില്‍ പാചകം ചെയ്ത ഭക്ഷമം ത്നനെയാണ് ഇവര്‍ തൊഴിലാളികള്‍ക്ക് നല്‍കുന്നതും. നിലന്പൂര്‍ സ്വദേശിയായ ഫാസില്‍ മുസ്തഫയാണ് ഈ കൂട്ടായ്മക്ക് ചുക്കാന്‍ പിടിക്കുന്നത്. 

മരുഭൂമിക്ക് നടുവില്‍ തൊഴിലാളികള്‍ക്കൊപ്പമുള്ള ഈ നോന്പുതുറ ജീവിതത്തിലെ മറക്കാനാകാത്ത അനുഭവമെന്നാണ് സംഘത്തിലെ ഓരോരുത്തരും വിശേഷിപ്പിച്ചത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :