E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:04 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

യുഎഇയിൽ വാട്സ് ആപ്പ് ഉപയോഗിക്കുന്ന പ്രവാസികൾക്കൊരു സന്തോഷവാർത്ത

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

78847084,140225_MWBER_PHT01.JPG
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

യുഎഇയിൽ വാട്സ് ആപ്പ് ഉപയോഗിക്കുന്ന പ്രവാസികൾക്കു സന്തോഷ വാർത്ത.  വാട്‌സ്ആപ്പ് വീഡിയോ, വോയ്‌സ് കോളുകള്‍ യുഎഇയില്‍ പ്രവര്‍ത്തനക്ഷമമായതായി ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് രാവിലെ മുതല്‍ ഉപയോക്താക്കളുടെ ഫോണുകളില്‍ വാട്‌സ്ആപ്പ് വീഡിയോ-വോയ്‌സ് കോളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നു റിപ്പോർട്ടിൽ പറയുന്നു. എന്നാൽ  ഇതുസംബന്ധിച്ച് യുഎഇ ടെലികോം അധികൃതരുടെ ഭാഗത്തുനിന്ന് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല.

എത്തിസലാദ് നെറ്റ്‌വർക്കിലൂടെ  വാട്‌സ്ആപ്പ് വീഡിയോ-വോയ്‌സ് കോളുകള്‍ ചെയ്യാന്‍ ചിലർക്കു കഴിയുന്നുണ്ട്. നിലവില്‍ യുഎഇയിലെ ലൈസന്‍സുള്ള ടെലികോം ഓപ്പറേറ്റര്‍മാര്‍ക്കോ അവരുമായി സഹകരിക്കുന്നവര്‍ക്കോ മാത്രമേ വീഡിയോ-വോയ്‌സ് കോള്‍ സേവനങ്ങള്‍ നല്‍കാനും സ്വീകരിക്കാനുമുള്ള സൗകര്യം ഉപയോക്താക്കള്‍ക്ക് നല്‍കാനാകു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :