E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:04 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ഒമാനില്‍ വീണ്ടും ഹോളിവുഡ് സിനിമ ചിത്രീകരണം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

film
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മസ്‌കത്ത്: നിരവധി ഹോളിവുഡ് ചിത്രങ്ങളുടെ  ചിത്രീകരണത്തിന് വേദിയിയായിട്ടുള്ള ഒമാനില്‍ പുതിയ ഹിന്ദി സിനിമക്കും സെറ്റിടുന്നു. ദേശീയ അവാര്‍ഡ് ജേതാവ് നീരജ് പാണ്ഡെ സംവിധാനം ചെയ്യുന്ന ഐയാരി എന്ന സിനിമയുടെ ചിത്രീകരണമാണ് ഒമാനില്‍ നടക്കുന്നത്.  

ഹിന്ദി താരങ്ങളായ മനോജ് ബാച്പായി, സിദ്ദാര്‍ഥ് മല്‍ഹോത്ര എന്നിവരാണ് സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. കുറ്റാന്വേഷണ കഥ പറയുന്ന ചിത്രം ഒരു യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണ്. 2018 ജനുവരി 26ന് സിനിമി തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നീരജ് പാണ്ഡെ  പറഞ്ഞു. ഒമാന് പുറമെ ഇന്ത്യയിലും ലണ്ടനിലും സിനിമ ചിത്രീകരിക്കുന്നുണ്ട്.

മലയാളത്തില്‍ അടക്കം വിവിധ ഇന്ത്യന്‍ സിനിമകളില്‍ ഒമാന്റെ പ്രകൃതി കൃത്യമായി പകര്‍ത്തപ്പെട്ടിട്ടുണ്ട്. ഒമാന്റെ ദൃശ്യ മനോഹാരിതയില്‍ നിന്ന് വീണ്ടും പുതിയ ഹോളിവുഡ് സിനിമ ചിത്രീകരിക്കപ്പെടുമ്പോള്‍ ഏറെ പ്രതീക്ഷയിലാണ് സിനിമാ പ്രേമികള്‍.

ക്രിക്കറ്റ് ഇതിവൃത്തമാക്കിയുള്ള ഹിന്ദി സിനിമയും ഒമാനില്‍ ചിത്രീകരണം ആരംഭിക്കാനിരിക്കുകയാണ്. ഹര്‍ലീന്‍ സിംഗാണ് സംവിധാനം ചെയ്യുന്നത്. ഹര്‍ലീന്‍ സിംഗിനൊപ്പം മലയാളിയായ ഡെലീഷ്യസ് സഹദേവന്‍, ആര്‍ ചിക്കാര, ഡോ. ദീപക് ശര്‍മ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. ക്രിക്കറ്റ് ടീം അംഗങ്ങളടക്കം കൂടുതല്‍ പേരെയും ഒമാനില്‍ നിന്നാകും തെരഞ്ഞെടുക്കുക. ഇന്ത്യന്‍ ടെലിവിഷന്‍ റിയാലിറ്റി ഷോ ജേതാവായ ഹൈതം മുഹമ്മദ് റാഫിയുടെ ഗാനം സിനിമയിലുണ്ടാകും.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :