E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:04 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ദുബായിയുടെ ആകാശത്ത് ചിറക് വിടർത്താൻ 'പറക്കും ടാക്സികൾ'

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

flying-taxi-3
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ദുബായില്‍ 'പറക്കും ടാക്‌സികള്‍' ചിറകു വിടര്‍ത്താനൊരുങ്ങുന്നു. രണ്ടു പേര്‍ക്കു കയറാവുന്ന ഓട്ടോണമസ് എയര്‍ ടാക്‌സി (എഎടി) എന്ന പറക്കുംടാക്‌സി ഈവര്‍ഷാവസാനത്തോടെയാണു പരീക്ഷണപ്പറക്കല്‍ നടത്തുക. സുരക്ഷയും പ്രവര്‍ത്തനക്ഷമതയുമായി ബന്ധപ്പെട്ട ഓരോ ഘടകത്തിന്റെയും മികവുകള്‍ കൂടുതല്‍ വ്യക്തമാകാന്‍ പരീക്ഷണപ്പറക്കല്‍ ആര്‍ടിഎ കുറച്ചുകൂടി നീട്ടുകയായിരുന്നു.

എയര്‍ ടാക്‌സി പദ്ധതിക്കു ജര്‍മന്‍ വോളോകോപ്റ്റര്‍ കമ്പനിയുമായാണ് ആര്‍ടിഎ കരാര്‍ ഉണ്ടാക്കിയത്. ഇത്തരം വാഹനങ്ങള്‍ നിര്‍മിക്കുന്നതില്‍ വൈദഗ്ധ്യം നേടിയ കമ്പനിയാണിത്.

flying-taxi-2

വൈദ്യുതികൊണ്ടു പ്രവര്‍ത്തിക്കുന്ന എയര്‍ടാക്‌സിക്ക് 18 റോട്ടറുകള്‍ ഉണ്ടാകും. സുരക്ഷ ഏറ്റവും ഉറപ്പാക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണിത്. ഏതെങ്കിലും റോട്ടറിനു കേടുപാടു സംഭവിച്ചാലും സുരക്ഷിതമായി ഇറങ്ങാന്‍ കഴിയും.  ഓട്ടോപൈലറ്റ് സംവിധാനവുമുണ്ട്.

Volocopter 2X
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :