E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 03:02 PM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

യുഎഇയിൽ സ്വകാര്യ മേഖലയ്ക്ക് രണ്ട് ദിവസം പെരുനാൾ അവധി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

bakrid Children possing for the camera infront of Malappuram Grand Masjid after Eid prayer . pic by Sameer A Hameed . 16 November 2010 .
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

യുഎഇയിലെ സ്വകാര്യ മേഖലയ്ക്ക് രണ്ട് ദിവസത്തെ പെരുനാൾ(ഇൗദ് അൽ ഫിത് ർ) അവധി മനുഷ്യവിഭവ–എമിറൈറ്റേഷൻ മന്ത്രാലയം  പ്രഖ്യാപിച്ചു. പെരുനാൾ ദിവസും അതിന് പിറ്റേന്നുമായിരിക്കും അവധി. അതായത്, അറബിക് മാസം ശവ്വാൽ ഒന്നിനും രണ്ടിനും. മനുഷ്യവിഭവ–എമിറൈറ്റേഷൻ മന്ത്രി സഖർ ബിൻ ഗൊബാഷ് സഇൗദ് ഗൊബാഷാണ് ഇതു സംബന്ധമായി ഉത്തരവിറക്കിയത്.

നേരത്തെ പൊതുമേഖലയ്ക്ക്  ഇൗ മാസം 24 മുതൽ(റമസാൻ 29 മുതൽ) 27 വരെ നാല് ദിവസം പെരുനാൾ അവധി പ്രഖ്യാപിച്ചിരുന്നു. 28 മുതൽ ഒാഫീസുകൾ തുറന്നുപ്രവർത്തിക്കും. പെരുനാൾ 25ന് ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 26ന് ആണെങ്കിൽ വാരാന്ത്യ അവധികൾ കൂടി കഴിഞ്ഞ് ഒാഫീസുകൾ ജൂലൈ രണ്ടിനായിരിക്കും തുറക്കുക.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :