E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:04 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

അല്‍ ഖര്‍നില്‍ ബസും ട്രക്കും കൂടിയിടിച്ചുണ്ടായ അപകടം : ബസ് ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

accdent
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മസ്‌കത്ത്: അല്‍ ഖര്‍നില്‍ ബസും ട്രക്കും കൂടിയിടിച്ചുണ്ടായ അപകടത്തിന് കാരണം ബസിന്റെ ടയര്‍ പൊട്ടിയതെന്ന് റോയല്‍ ഒമാന്‍ പോലീസ്. ടയര്‍ പൊട്ടിയ ബസ് എതിര്‍ ദിശയിലെ ട്രാക്കിലേക്ക് മാറുകയും എതിരെ വന്ന ട്രക്കുമായി കൂട്ടിയിടിക്കുകയുമായിരുന്നു.

അപകടത്തെ തുടര്‍ന്ന് എട്ട് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 12 പേര്‍ ഇപ്പോഴും ഹൈമ, നിസ്‌വ ആശുപത്രികളില്‍ ചികിത്സയിലാണ്. ബുധനാഴ്ച യു എ ഇയില്‍ നിന്ന് യമനിലേക്ക് പുറപ്പെട്ട ബസാണ് അപകടത്തില്‍ പെട്ടത്. യമനിലെ ബന്ധുക്കളുടെ സമീപത്തേക്ക് യാത്ര തിരിച്ചവരാണ് ബസിലുണ്ടായിരുന്നത്.

റമസാന്‍ ആയതോടെ മസ്‌കത്ത് - സലാല പാതയില്‍ വാഹനങ്ങളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ഖരീഫ് സീസണ്‍ ആരംഭിക്കുന്നതോടെ വരും ദിവസങ്ങളില്‍ വാഹനങ്ങളുടെ എണ്ണം വര്‍ധിക്കും. ഈ സാഹചര്യത്തില്‍ ശ്രദ്ധയോടെ വാഹനം ഓടിക്കണമെന്നും ട്രാഫിക് നിയമങ്ങള്‍ പൂര്‍ണമായും പാലിക്കാന്‍ തയാറാകണെമന്നും റോയല്‍ ഒമാന്‍ പോലീസ് ഉണര്‍ത്തി. ഈ മാസം 21 മുതലാണ് ഖരീഫ് സീസണ് തുടക്കമാകുന്നത്. ദോഫാര്‍ ഗവര്‍ണറേറ്റില്‍ പച്ച പുതച്ചിരിക്കുകയാണ്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :