E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:04 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ഖത്തറിന് ഭക്ഷ്യവസ്തുക്കളും മരുന്നുകളും എത്തിച്ചു നൽകാൻ തയ്യാർ:സൗദി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

qatar-1
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

റിയാദ് :  ഖത്തറിന് കിങ് സൽമാൻ റിലീഫ് ആന്റ് ഹ്യുമാനിറ്റേറിയൻ എയിഡ് സെന്റർ വഴി ഭക്ഷ്യവസ്തുക്കളും മരുന്നുകളും എത്തിച്ചു നൽകാൻ സൗദി അറേബ്യ ഒരുക്കമാണെന്ന് സൗദി വിദേശ മന്ത്രി ആദിൽ അൽജുബൈർ പറഞ്ഞു. ഖത്തറിനെതിരെ സൗദി അറേബ്യ ഉപരോധം ഏർപ്പെടുത്തിയിട്ടില്ല. 

പരമാധികാര അവകാശം വിനിയോഗിക്കുക മാത്രമാണ് സൗദി അറേബ്യ ചെയ്തത്. ഖത്തറിലെ വിമാനത്താവളങ്ങളും തുറമുഖങ്ങളും  തുറന്നുകിടക്കുകയാണ്. ഖത്തർ വിമാനങ്ങളും ഖത്തർ ഉടമസ്ഥതയിലുള്ള വിമാനങ്ങളും മാത്രം സൗദി വ്യോമ മേഖല ഉപയോഗിക്കുന്നതാണ് വിലക്കിയിരിക്കുന്നത്. പ്രതിസന്ധി പരിഹരിക്കുന്നതിന് തങ്ങളുടെ ആവശ്യങ്ങളോട് ഖത്തർ അനുകൂലമായി പ്രതികരിക്കുമെന്നാണ് പ്രത്യാശിക്കുന്നത്. ഭീകര സംഘടനകൾക്കുള്ള പിന്തുണ അവസാനിപ്പിക്കണമെന്നും മേഖലാ രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്നും മാത്രമാണ് അയൽ രാജ്യങ്ങൾ ആവശ്യപ്പെടുന്നതെന്നും ആദിൽ അൽജുബൈർ പറഞ്ഞു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :