മസ്കത്ത്: രാജ്യത്ത് വരും ദിവസങ്ങളില്‍ കനത്ത ചൂട് അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ഒരാഴ്ച ചൂട് വര്‍ധിച്ചുവരുമെന്നും അധികൃതര്‍ വ്യക്തമാക്കി. എല്ലാ ദിവസങ്ങളിലും വിവിധ ഭാഗങ്ങളിലല്‍ 45 മുതല്‍ 50 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് അനുഭവപ്പെടും. കഴിഞ്ഞ ദിവസങ്ങളില്‍ ചൂടിന് നേരിയ ശമനം ഉണ്ടായിരുന്നെങ്കിലും ഇന്നലെ കനത്ത ചൂടാണ് അനുഭവപ്പെട്ടത്.
Advertisement