E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:04 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ജോയ് ആലുക്കാസ് 75–ാമത് രക്തദാന ക്യാംപ് നടത്തി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

joy-alukas-bood-donation
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ദുബായ് ആരോഗ്യ–മെഡിക്കല്‍ സര്‍വീസസിൻ്റെ സഹകരണത്തോടെ 'ഡൊണേറ്റ് ബ്ലഡ്, ബീ എ ഹീറോ' എന്ന പ്രമേയത്തിൽ ജോയ്ആലുക്കാസ് ഫൗണ്ടേഷൻ ലത്തീഫ ആശുപത്രിയിൽ  75–ാമത് രക്തദാന ക്യാംപ് നടത്തി. ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ് ഉദ്ഘാടനം ചെയ്തു. ഒട്ടേറെ ജീവനക്കാർ രക്തം ദാനം ചെയ്തു.

യു എ ഇയില്‍ മാത്രം 2,600 യൂണിറ്റ് രക്തം ജോയ്ആലുക്കാസിന്റെ രക്തദാന സംരംഭങ്ങളിലൂടെ ശേഖരിച്ചിട്ടുണ്ട്. ഇതു കൂടാതെ പ്ലേറ്റ്‌ലറ്റ് ദാനവും നടത്തുന്നു. അത്യാവശ്യഘ'ങ്ങളില്‍ ഉപയോഗിക്കാനായി രക്തദാതാക്കളുടെ പേരുവിവരങ്ങള്‍ സൂക്ഷിയ്ക്കുന്ന അത്യാധുനിക സംവിധാനവും ജോയ്ആലുക്കാസ് ഫൗണ്ടേഷൻ ഒരുക്കിയിട്ടുണ്ട്.  

ഗ്രൂപ്പിന്റെ സി എസ് ആര്‍ വിഭാഗമായ ദി ജോയ്ആലുക്കാസ് ഫൗണ്ടേഷൻ വര്‍ഷം മുഴുവന്‍ നീണ്ടുനിൽക്കുന്ന ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതമാണെന്ന് ജോയ് ആലുക്കാസ് പറഞ്ഞു. 2004ല്‍ യു എ ഇയില്‍ സ്ഥാപിതമായതു മുതല്‍ ജോയ്ആലുക്കാസ് ഫൗ‌ണ്ടേഷൻ ജോയ്ആലുക്കാസ് ഗ്രൂപ്പ് ഡയറക്ടര്‍ ജോളി ജോയ്‌യുടെ നേതൃത്വത്തില്‍ കമ്പനി പ്രവര്‍ത്തിയ്ക്കുന്ന 11 രാജ്യങ്ങളിലും രക്തദാന ക്യാംപുകള്‍ സംഘടിപ്പിക്കുന്നു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :