E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 11:13 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ഉരുവിൽ യാത്ര ചെയ്ത് കേരളീയ വിഭവങ്ങൾ രുചിച്ച് ഒരു നോമ്പുതുറ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മലയാളി വിഭവങ്ങളുടെ രുചിക്കൂട്ടില്‍ നടുക്കടലില്‍ ഒരു നോമ്പുതുറ. ഒമാനിലെ മുസണ്ടത്തിലാണ് മലയാളികളുടെ നേതൃത്വത്തില്‍ വ്യത്യസ്തമായ ഈ നോമ്പുതുറ ഒരുക്കിയത്. കടല്‍ക്കാറ്റില്‍ ദിവസത്തിന്‍റെ ക്ഷീണം അലിയിച്ച് കളഞ്ഞ്, നാവില്‍ മലയാളത്തിന്‍റെ രുചിയുമായി ഒരു നോമ്പുതുറ. മുസണ്ടത്തിലെ പ്രധാന വിനോദസഞ്ചാര ആകര്‍ഷണമായ ഉരുവില്‍ കടല്‍ യാത്ര ചെയ്തായിരുന്നു ഈ നോമ്പുതുറ. 

കേരളത്തിന്‍റെ പഴം പൊരിയും പക്കാവടയും തരിക്കഞ്ഞിയുമെല്ലാം നോമ്പുതുറയ്ക്ക് ഒരുക്കിയിരുന്നു. ഒപ്പം നല്ല മലബാര്‍ ബിരിയാണിയും. മലയാളികളേക്കാള്‍ സ്വദേശികളെയാണ് ഈ വിഭവങ്ങള്‍ ഏറെ ആകര്‍ഷിച്ചത്. ഇഫ്താറില്‍ പങ്കെടുത്തവര്‍ക്കെല്ലാം കടലില്‍ ഉരുവില്‍ യാത്ര ചെയ്തുകൊണ്ടുള്ള ഈ നോമ്പുതുറ വേറിട്ട അനുഭവമായി. ഒമാനിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ മുസണ്ടത്തിലെ ടൂറിസത്തിന്‍റെ പ്രചാരണാ‍ഥം സ്കൈ മുസണ്ടം ഗ്രൂപ്പാണ് ഈ വ്യത്യസ്തമായ നോന്പുതുറ ഒരുക്കിയത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :