E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:04 AM IST

Facebook
Twitter
Google Plus
Youtube

ഖത്തറിനെതിരായ നടപടികള്‍ മയപ്പെടുത്തണമെന്ന് സൗദിയോടും സഖ്യരാജ്യങ്ങളോടും അമേരിക്ക

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഖത്തറിനെതിരായ നടപടികള്‍ മയപ്പെടുത്തണമെന്ന് സൗദിയോടും സഖ്യരാജ്യങ്ങളോടും അമേരിക്ക ആവശ്യപ്പെട്ടു. യാത്ര, വ്യാപാരം എന്നീ മേഖലകളിലെ ഉപരോധം സാധാരണ ജനങ്ങളെയാണ് കൂടുതല്‍ ബാധിക്കുന്നത് എന്നതിനാലാണ് നടപടി മയപ്പെടുത്താന്‍ ആവശ്യപ്പെട്ടതെന്നാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണിന്‍റെ വിശദീകരണം. സാധാരണക്കാരുടെ ദുരിതവും വ്യാപാരത്തിലുണ്ടാകുന്ന ഇടിവും യുഎസിന്‍റെ തീവ്രവാദവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന് ആശങ്കയുണ്ടെന്നും ടില്ലേഴ്സണ്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ ഖത്തര്‍ തീവ്രവാദത്തിന്‍റെ ഉന്നതനിലവാരത്തിലുള്ള സ്പോണ്‍സറാണെന്ന് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ഇന്നലെയും ആവര്‍ത്തിച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :