E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:04 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ദുബായ് വിമാനത്താവളത്തിൽ ഇനി പാസ്പോർട് വേണ്ട; സ്മാര്‍ട് ഫോൺ മതി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

dubai-airport
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സ്മാര്‍ട് ഫോണ്‍ ഉപയോഗിച്ച് എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാവുന്ന സംവിധാനം ദുബായ് രാജ്യാന്തര വിമാനത്താവളം ടെർമിനൽ–3ൽ ഏര്‍പ്പെടുത്തി. പാസ്പോര്‍ട്ടിനും എമിറേറ്റ്സ് ഐഡിക്കും പകരം ഇനി ഇ-ഗെയ്റ്റില്‍ എമിറേറ്റ് സ്മാർട് വാലെ ആപ്പ് ഉള്ള സ്മാര്‍ട്ട് ഫോണ്‍ കാണിച്ചാല്‍ യാത്രാനുമതി ലഭിക്കും.

ഇതോടെ ദുബായില്‍ വിമാനത്താവള നടപടിക്രമങ്ങള്‍ കൂടുതല്‍ സ്മാര്‍ട്ടായി. നിർഗമന സമയത്ത് ഒരു യാത്രക്കാരൻ ഒൻപതിനും 12–നുമിടയിൽ സെക്കൻഡുകള്‍ ഇതുമൂലം ലാഭിക്കാം. എമിറേറ്റ്സ് സ്മാര്‍ട്ട് വാലെ എന്ന് പേരിട്ട പദ്ധതി ദുബായിലെ എല്ലാ വിമാനത്താവളങ്ങളിലേക്കും വ്യാപിപ്പിക്കും. ലോകത്ത് ഈ സംവിധാനം ഏര്‍പ്പെടുത്തുന്ന ആദ്യ വിമാനത്താവളം എന്ന ബഹുമതി ദുബായിക്ക് സ്വന്തം. 

വിമാനത്താവളത്തിലെ നിര്‍ഗമന ഹാളില്‍ സജ്ജമാക്കിയ സംവിധാനം ദുബായുടെ പൊതുസുരക്ഷാ, പൊലീസ് ഉപമേധാവി ലഫ്.  ജനറല്‍ ദാഹി ഖല്‍ഫാന്‍ തമീമും ദുബായ് താമസ കുടിയേറ്റ വകുപ്പ് തലവൻ മുഹമ്മദ് അഹ്മദ് അല്‍ മര്‍റിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :