ഖത്തർ എയർവേയ്സിൻ്റെ യുഎഇയിലെ ഒാഫീസ് അടച്ചുപൂട്ടിയതായി യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി(ജിസിഎഎ) അറിയിച്ചു.
യുഎഇ, സൗദി അറേബ്യ, ബഹ്റൈൻ, ഇൗജിപ്ത് എന്നീ രാജ്യങ്ങൾ ഖത്തറുമായുള്ള ബന്ധം അവസാനിപ്പിച്ചതിനെ തുടർന്നാണിത്.