E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:04 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ദുബായി റമസാന്‍ നൈറ്റ് മാര്‍ക്കറ്റിന് മികച്ച പ്രതികരണം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ദുബായുടെ ഏറ്റവും വലിയ നിശാ വിപണിയായ റമസാന്‍ നൈറ്റ് മാര്‍ക്കറ്റിന് മികച്ച പ്രതികരണം. ദിവസവും രാത്രി എട്ടു മുതല്‍ പുലര്‍ച്ചെ രണ്ടു വരെയാണ് നൈറ്റ് മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുക. 

ദുബായുടെ റമസാന്‍ രാവുകള്‍ക്ക് കൂടുതല്‍ മിഴിവേകുകയാണ് നൈറ്റ് മാര്‍ക്കറ്റ്. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന നൈറ്റ് മാര്‍ക്കറ്റില്‍ പ്രദര്‍ശനങ്ങളും മല്‍സരങ്ങളും വിനോദപരിപാടികളും ഒരുക്കിയിട്ടുണ്ട്. മൂന്നൂറിലേറെ പ്രദര്‍ശകര്‍ പങ്കെടുക്കുന്ന നിശാവിപണിയില്‍ പത്തു ദിവസത്തിനിടെ ഒരു ലക്ഷത്തോളം സന്ദര്‍ശകരെത്തുമെന്നാണ് കണക്കാക്കുന്നത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ആകര്‍ഷകമായ ഒട്ടേറെ പരിപാടികളും റമസാന്‍ നിശാവിപണിയിലുണ്ട്. നൈറ്റ് മാര്‍ക്കറ്റിന്‍റെ അവസാന മൂന്നു ദിവസം പുതിയ ഗിന്നസ് റിക്കാര്‍ഡ് സൃഷ്ടിക്കാന്‍ സന്ദര്‍ശകര്‍ക്ക് അവസരം നല്‍കുന്ന പരിപാടികളാണ് ഇതില്‍ പ്രധാനം. 

എല്ലാ തരത്തിലുള്ള ഉല്‍പന്നങ്ങളും വിലക്കുറവില്‍ ലഭിക്കുന്നു എന്നതാണ് നൈറ്റ് മാര്‍ക്കറ്റിന്‍റെ ആകര്‍ഷണങ്ങളിലൊന്ന്. പാചക ക്ലാസുകളും പാചക മല്‍സരങ്ങളും നൈറ്റ് മാര്‍ക്കറ്റിന്‍റെ ഭാഗമായുണ്ട്. കൂടാതെ കുടുംബങ്ങള്‍ക്ക് സൗജന്യ ആരോഗ്യപരിശോധനയ്ക്കും അവസരമുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :