E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:04 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ഷാർജയിൽ ബാങ്ക് ഇടപാടുകാരിൽ നിന്ന് പണം തട്ടുന്ന സംഘം അറസ്റ്റിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

arrest-1
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഷാർജ ​:ബാങ്ക് ഇടപാടുകാരിൽ നിന്ന് പണം തട്ടിയെടുക്കുന്ന രണ്ടംഗ ആഫ്രിക്കൻ സംഘത്തെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു. 

ബാങ്കിൽ നിന്ന് പണവുമായി ഇറങ്ങുന്നവരുടെ ദേഹത്ത് തുപ്പിയാണ് ഇവർ തട്ടിപ്പ് നടത്തുന്നത്. അബദ്ധത്തിലാണ് തുപ്പിയതെന്ന് പറഞ്ഞ് ക്ഷമ ചോദിക്കുകയും ടിഷ്യു പേപ്പറെടുത്ത് തുടക്കുകയും ചെയ്യുമ്പോൾ രണ്ടാമനെത്തി വന്ന് പണവുമായി കടന്നുകളയുന്നതാണ് ഇവരുടെ കവർച്ചാ രീതിയെന്ന് പൊലീസ് പറഞ്ഞു.

ഇത്തരം കവർച്ചയെക്കുറിച്ച് പണം നഷ്ടപ്പെട്ടവരിൽ നിന്ന് തുടർച്ചയായി പരാതി ലഭിച്ചതിനെ തുടർന്ന് സിഎെഡി നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായതെന്ന് ഡയറക്ടർ കേണൽ ഇബ്രാഹിം മുസബാഹ് അൽ അഗാൽ പറഞ്ഞു. ഇത്തരക്കാരെ കരുതിയിരിക്കണമെന്ന് മുന്നറിയിപ്പ് നൽകി.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :