E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:04 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ചക്കയും ഈന്തപ്പഴവും കൊണ്ടുള്ള വിഭവങ്ങളുമായി ഗള്‍ഫ് റമസാന് വിപണി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കേരളത്തിന്‍റെ ചക്കയും അറബികളുടെ ഈന്തപ്പഴവും സമന്വയിപ്പിച്ചുകൊണ്ടുള്ള വിഭവങ്ങളാണ് ഇത്തവണ ഗള്‍ഫിലെ നോമ്പുതുറയെ സജീവമാകുന്നത്. വ്രതാനുഷ്ഠാനത്തിന്‍റെ വിശുദ്ധിക്കൊപ്പം ഇഫ്താറിന്‍റെ നറുമണവും റമസാനില്‍ വിശ്വാസിയുടെ മനസിലേക്കെത്തുമ്പോള്‍ പുതുമയാര്‍ന്ന വിഭവങ്ങളുമായി ആകര്‍ഷിക്കുകയാണ് വിവിധ ഹോട്ടലുകള്‍. 

ചക്ക കട്്ലറ്റ്, ചക്ക അട, ഈന്തപ്പഴ പത്തിരി, ബ്രൊക്കോളി റോള്‍, സ്പിനാച് സമൂസ, ഡ്രൈ നട്ട് സമൂസ തുടങ്ങിയ വിഭവങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെ. പുതിയ പരീക്ഷണത്തിനൊപ്പം മലബാറിന്‍റെ രുചിപ്പെരുമയുമായി 35ലേറെ പരമ്പരാഗത വിഭവങ്ങളുമുണ്ട്. 

ഉന്നക്കായ, പഴം നിറച്ചത്, പഴം പൊരിച്ചത്, ഇറച്ചിപത്തിരി, മീന്‍ പത്തിരി, മീന്‍ അട, കോഴിയട, ഇലയട, ചിക്കന്‍ റോള്‍, കട്്ലറ്റ്, പക്കുവട, മുളക് ബജി, ഉരുളക്കിഴങ് ബജി എന്നിവയുടെ രുചിതേടി വരുന്നവരില്‍ മറുനാട്ടുകാരുമുണ്ട്. കൂടാതെ ഇഷ്ടപ്പെട്ട വിഭവങ്ങളടങ്ങിയ ഇഫ്താര്‍ കിറ്റുകളും സജ്ജമാണ്. ഗൃഹാതുര ഓര്‍മകള്‍ സമ്മാനിക്കുന്ന വിഭവങ്ങള്‍ വാങ്ങി ഇഫ്താറിന് മോടികൂട്ടുന്ന കുടുംബങ്ങളും കുറവല്ല. അതുകൊണ്ടുതന്നെ നോമ്പുതുറ പലഹാരങ്ങളുടെ കച്ചവടം പൊടിപൊടിക്കുകയാണ്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :