ബുറൈമി: വയനാട് പാലമുക്ക് അഹമ്മദ് - സെയ്നബ ദമ്പതികളുടെ ഏക മകന് സലീത്ത് അഹമ്മദ് (30) ഹൃദയാഘാതം മൂലം ബുറൈമിയില്‍ നിര്യാതനായി. തിങ്കാളാഴ്ച രാവിലെ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ വെച്ചാണ് മരണം സംഭവിച്ചത്. ബുറൈമി ബസ് സ്റ്റോപ്പിന് സമീപത്തെ കഫ്തീരിയയിലെ തൊഴിലാളിയായിരുന്നു. ഭാര്യ അസീല. ആറ് മാസം പ്രായമുള്ള ഹാദിയ ഫാത്വിമ മകളാണ്.d
Advertisement