E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:04 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

മദീന-അല്‍ഖസീം അതിവേഗ പാതയില്‍ ബസുകള്‍ കൂട്ടിയിടിച്ച് ആറു ഉംറ തീര്‍ഥാടകര്‍ മരിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

bus-accident-maadeena-
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

റിയാദ്: മദീന-അല്‍ഖസീം അതിവേഗ പാതയില്‍ ബസുകള്‍ കൂട്ടിയിടിച്ചു ആറു  ഉംറ തീര്‍ഥാടകര്‍മരിച്ചു . ഇന്നലെ (വെള്ളിയാഴ്ച) വൈകീട്ട്  ജബല്‍ അല്‍ ഉവൈലിന്  സമീപത്തായിരുന്നു അപകടം.  എൺപതിലധികം  തീർത്ഥാടകർക്ക്  പരുക്കേറ്റു . ഇതില്‍ 16 പേരുടെ  നില ഗുരുതരമാണ്. ഉംറക്ക് ശേഷം മദീന സന്ദര്‍ശനവും കഴിഞ്ഞു മറ്റു പ്രദേശങ്ങളിലേക്ക് തിരികെ പോയ  ബസ്സുകളാണ് അപകടത്തില്‍ പെട്ടത്. വൈകീട്ട് പൊടിക്കാറ്റ് അനുഭവപ്പെട്ടിരിക്കുന്നതായി പ്രദേശവാസികള്‍ പറയുന്നു.

ഒരേ ദിശയില്‍ പോകുന്ന അഞ്ചു ബസ്സുകള്‍ ഒന്നിന് പിറകിലായി അഞ്ചെണ്ണവും കൂട്ടിയിടിക്കുകയായിരുന്നു. അഞ്ചു ബസുകളിലും കൂടി ഇരുന്നൂറോളം തീർത്ഥാടകരണ്ടായിരുന്നു . അപകടത്തില്‍ പരുക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.റെഡ്ക്രസന്റ്, ട്രാഫിക് വിഭാഗങ്ങള്‍, റോഡ് സുരക്ഷാ,ഗതാഗത മാനേജ്‌മെന്റ് വിഭാഗം, നഗരസഭ  അധികൃതര്‍ തുടങ്ങിയവര്‍ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി . അപകടങ്ങളില്‍ പെട്ടവരില്‍ ഏതെല്ലാം രാജ്യക്കാരുണ്ടെന്നു വ്യക്തമായിട്ടില്ല.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :