E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:04 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

മയക്കുമരുന്നു വാഹകരായി പ്രാവുകള്‍; പുറത്തെ സഞ്ചിയില്‍ 200 ഗുളികകള്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

pigeon-drug
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കുവൈത്ത്‌സിറ്റി∙ നൂറ്റാണ്ടുകള്‍ക്കു മുമ്പ് സന്ദേശങ്ങള്‍ എത്തിക്കാനാണു പ്രാവുകളെ ഉപയോഗിച്ചിരുന്നതെങ്കിലും ഇപ്പോള്‍ മയക്കുമരുന്നു കടത്തിനും ഈ മിണ്ടാപ്രാണികളെ വാഹകരാക്കാന്‍ തുടങ്ങിയിരിക്കുന്നു. കുവൈത്തില്‍ കഴിഞ്ഞ ദിവസം മയക്കുമരുന്നു ഗുളികകള്‍ അടങ്ങിയ ചെറിയ സഞ്ചി പുറത്തുവച്ചു കെട്ടി പറത്തിവിട്ട പ്രാവിനെ പിടികൂടി. 

ഇറാഖിലെ മയക്കുമരുന്നു കള്ളക്കടത്തുകാരുടെ പുതിയ തന്ത്രമാണിതെന്നാണു കരുതപ്പെടുന്നത്. പ്രാവിന്റെ ചിറകുകള്‍ക്കു സമാനമായ നിറത്തിലുള്ള പായ്ക്കറ്റുകളിലാണ് ഗുളികകള്‍ നിറച്ചിരിക്കുന്നത്. ഒരു പായ്ക്കിനുള്ളില്‍ ഇരുന്നൂറോളം ഗുളികകള്‍ ഉണ്ടായിരുന്നു. ഇറാഖ് അതിര്‍ത്തിക്കപ്പുറത്തുനിന്നു പറത്തിവിട്ട പ്രാവിനെ കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ നഗരത്തിലെ ഒരു ഓഫീസ് കെട്ടിടത്തിനു സമീപത്തുനിന്നാണ് അതിനെ പിടികൂടിയത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :