E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 03:01 PM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

യുഎഇയില്‍ നിര്‍ബന്ധിത ഉച്ചവിശ്രമ നിയമം ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 16 വരെ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

യുഎഇയില്‍ നിര്‍ബന്ധിത ഉച്ചവിശ്രമ നിയമം ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 16 വരെ. കടുത്ത വേനലില്‍നിന്ന് തൊഴിലാളികളെ രക്ഷിക്കുന്നതിനുവേണ്ടിയുള്ള ഉച്ചവിശ്രമ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടിയുണ്ടാകുമെന്ന് മാനവശേഷി, സ്വദേശിവല്‍കരണ മന്ത്രാലയം അറിയിച്ചു. 

സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കും വിധം പുറം ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കാണ് ഉച്ചവിശ്രമം നല്‍കേണ്ടത്. ഉച്ചയ്ക്ക് 12.30 മുതല്‍ മൂന്നു വരെ രണ്ടര മണിക്കൂറാണ് വിശ്രമം നല്‍കേണ്ടത്. ഇടവേളകളില്‍ തൊഴിലാളികള്‍ക്ക് വിശ്രമിക്കാന്‍ ശീതീകരിച്ച സംവിധാനവും കുടിക്കാന്‍ തണുത്ത ജലവും ജോലി സ്ഥലത്തുതന്നെ ഒരുക്കണമെന്നും നിബന്ധനയുണ്ട്. ജോലി സമയം രാവിലെയും രാത്രിയുമായി വിഭജിക്കാവുന്നതാണ്. അധിക ജോലിക്ക് അധിക വേതനം നല്‍കണം. എന്നാല്‍ പരമാവധി എട്ടു മണിക്കൂറില്‍ കൂടാന്‍ പാടില്ല. 

നിയമം ലംഘിക്കുന്ന കമ്പനിക്ക് ആളൊന്നിന് 5000 ദിര്‍ഹം എന്ന തോതില്‍ പിഴ ഈടാക്കും. പരമാവധി അര ലക്ഷം ദിര്‍ഹമായിരിക്കും പിഴ. കൂടാതെ കമ്പനിയുമായുള്ള ഇടപാടുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതിനൊപ്പം താഴ്ന്ന ഗ്രേഡിലേക്ക് തരം താഴ്ത്തും. ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന്‍റെ ഭാഗമായുള്ള നടപടികള്‍ എല്ലാവരും പാലിക്കണമെന്ന് മാനവശേഷി, സ്വദേശിവല്‍കരണ മന്ത്രി സഖര്‍ ഗൊബാഷ് സഈദ് ഗൊബാഷ് പറഞ്ഞു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :