E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:04 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

അബുദാബി പരിസ്ഥിതി ഏജൻസി 50 ആമകളെ കടലിൽ തുറന്ന് വിട്ടു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വംശനാശം നേരിടുന്ന ജീവികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് അബുദാബി പരിസ്ഥിതി ഏജൻസി 50 ആമകളെ കടലിൽ തുറന്ന് വിട്ടു. 50 മുതൽ 70 ദിവസം വരെ നീളുന്ന പ്രജനന കാലം കഴിയുന്നത് വരെ ബീച്ചിലെത്തുന്ന സന്ദർശകർ ആമകൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്നും മുന്നറിയിപ്പ് നല്‍കി. 

49 ഹോക്സ്ബിൽ ആമകളെയും ഒരു ലോഗർഹെഡ് ആമയെയുമാണ് കടല്‍ തീരത്ത് തുറന്നുവിട്ടത്​. കഴിഞ്ഞ വർഷം പൊതുജനങ്ങളുടെയും മീൻപിടിത്തക്കാരുടെയും സഹകരണത്തോടെ പുനരധിവസിപ്പിച്ച ആമകളാണിവ. അമ്പതോളം സ്‌കൂൾ വിദ്യാര്‍ഥികളും ഉദ്യമത്തില്‍ പങ്കുചേര്‍ന്നു. 

ആമ സംരക്ഷണത്തി​ന്‍റെ പ്രാധാന്യം കണക്കിലെടുത്ത് കർശന നിബന്ധനകളും നടപ്പാക്കിവരുന്നു. ഉച്ചത്തിലുള്ള ശബ്ദവും തീവ്ര പ്രകാശവും ഒഴിവാക്കണമെന്ന് സന്ദര്‍ശകരോടും പരിസരത്തെ താമസക്കാരോടും ആവശ്യപ്പെട്ടു. ഒറ്റപ്പെട്ട ആമകളെയോ കടൽജീവികളെയോ കണ്ടാൽ 800 555 എന്ന നമ്പറിൽ വിവരമറിയിക്കണമെന്നും അഭ്യര്‍ഥിച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :