E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:04 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ഖത്തറിലെ നിര്‍മാണ തൊഴിലാളികളുടെ സുരക്ഷയില്‍ വിട്ടുവീഴ്‌ച പാടില്ല: ദേശീയ മനുഷ്യാവകാശ സമിതി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഖത്തറിലെ നിര്‍മാണ തൊഴിലാളികളുടെ സുരക്ഷയില്‍ വിട്ടുവീഴ്‌ച പാടില്ലെന്ന്‌ ദേശീയ മനുഷ്യാവകാശ സമിതി. പദ്ധതികളുടെ വലുപ്പച്ചെറുപ്പം നോക്കാതെ എല്ലാ തൊഴിലിടങ്ങളിലും സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. 

സുരക്ഷാകാര്യങ്ങളില്‍ തൊഴിലാളികള്‍ക്ക്‌ പരിശീലനം നല്‍കുന്ന സ്‌ഥാപനങ്ങള്‍ അടിസ്‌ഥാന നിലവാരം പാലിക്കുന്നവയാണോ എന്ന് പരിശോധിക്കാന്‍ ഒരു സാങ്കേതിക സമിതി രൂപീകരിക്കണമെന്നും നിര്‍ദേശിച്ചു. ക്രെയിനുകള്‍ ഉള്‍പ്പെടെ നിര്‍മാണ സ്‌ഥലങ്ങളില്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ സുരക്ഷാ നിലവാരവും പരിശോധിച്ച് ഉറപ്പുവരുത്തണം.

ജോലി സ്ഥലങ്ങളിലെ അപകടങ്ങളും മരണങ്ങളും സംബന്ധിച്ച്‌ വ്യക്‌തവും കൃത്യവുമായ സ്‌ഥിതിവിവരക്കണക്കുകള്‍ വേണം. നഷ്‌ടപരിഹാരം സംബന്‌ധിച്ച കാര്യങ്ങളില്‍ ഇന്‍ഷുറന്‍സ്‌ കമ്പനികള്‍ക്കും സുരക്ഷാമാനദണ്ഡങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ തൊഴിലുടമകള്‍ക്കും സഹായകമാണ്. തൊഴിലിടങ്ങളില്‍ പരമാവധി സുരക്ഷ ഉറപ്പുവരുത്താനാണ്‌ മനുഷ്യാവകാശ സമിതിയുടെ ശ്രമം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :