E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:03 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

റുസ്​താഖിൽ വാഹനാപകടത്തിൽ പാലക്കാട്​ സ്വദേശി മരിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

jamal-moidu
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മസ്​കത്ത്​: റുസ്​താഖിൽ വാഹനാപകടത്തിൽ പാലക്കാട്​ സ്വദേശി മരിച്ചു. വടക്കഞ്ചേരി ആലത്തൂർ സ്വദേശി ജമാൽ മൊയ്​തു(34) ആണ്​ മരിച്ചത്​. ഇബ്രി റോഡിൽ റുസ്​താഖ്​ സനയ്യക്കടുത്ത്​ തിങ്കളാഴ്​ച വൈകുന്നേരം ആറുമണിയോടെയായിരുന്നു അപകടം. 

ഇൻറീരിയർ ഡിസൈനിങ്​ ജോലിക്കാരായ ജമാലും രണ്ട്​ സഹപ്രവർത്തകരും ജോലി കഴിഞ്ഞ്​ റുസ്​താഖിലേക്ക്​ തിരിച്ചുവരവേയാണ്​ അപകടം ഉണ്ടായത്​. ഇവർ സഞ്ചരിച്ചിരുന്ന പജീറോ  റുസ്​താഖിൽ നിന്ന്​ രണ്ട്​ കിലോമീറ്റർ അകലെ വെച്ച്​ ടാക്​സി കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. സ്​പോൺസറായിരുന്നു വാഹനം ഒാടിച്ചിരുന്നത്​. ജമാൽ തൽക്ഷണം മരണപ്പെട്ടു. അഞ്ച്​, ആറ്​ വർഷം മുമ്പ്​ ഒമാനിൽ ഉണ്ടായിരുന്ന ജമാൽ നാട്ടിലേക്ക്​ പോയ ശേഷം ഏതാനും മാസം മുമ്പാണ്​ തിരികെ വന്നത്​. ഭാര്യയും രണ്ട്​  കുട്ടികളുമുണ്ട്​. മൃതദേഹം റുസ്​താഖ്​ ആശുപത്രിയിൽ.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :