E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:03 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

നഷ്ടമായത് ആയിരക്കണക്കിന് മലയാളികളുടെ തുണ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

sreedharan-nambiar ശ്രീധരൻ നമ്പ്യാർ
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

​ദുബായ്∙​ ഇന്ന് (ഞായർ) മംഗലാപുരത്തെ ആശുപത്രിയിൽ അന്തരിച്ച ​ ദുബായിലെ പ്രമുഖ വ്യവസായി​യും ​ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന 'അൽ റെയാമി ഗ്രൂപ്പ്' ഉടമ​യുമായ  കൊടക്കാട്ടേരി പുതിയവീട്ടിൽ ശ്രീധരൻ നമ്പ്യാർ (62)​ ആയിരക്കണക്കിന് മലയാളികളുടെ ജീവിതം മെച്ചപ്പെടുത്തിയ വ്യവസായി ആയിരുന്നു. സ്വന്തമായി ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തപ്പോഴും അദ്ദേഹം ദുരിതം അനുഭവിക്കുന്ന നിർധനരെ മറന്നില്ല. ജീവകാരുണ്യ പ്രവർത്തന രംഗത്ത് നിശബ്ദമായി പ്രവർത്തിച്ചുവരിക21യായിരുന്നു അദ്ദേഹം. ​ 

രണ്ടുവർഷം മുൻപ് കണ്ണാടിപ്പറമ്പിൽ നടത്തിയ 'അതിരുദ്ര മഹായജ്ഞം' ഏറെ ശ്രദ്ധ നേടിയിരുന്നു. ​​മരണ വിവരം അറിഞ്ഞതോടെ അദ്ദേഹത്തിന് കീഴിൽ ജോലി ചെയ്യുന്ന മൂവായിരത്തോളം പേർ കടുത്ത ദുഃഖത്തിലായി. ​കണ്ണൂരിലെ കണ്ണാടിപ്പറമ്പ് സ്വദേശിയായ ശ്രീധരൻ ​1978 - ലാണ് തൊഴിൽതേടി ദുബായിലെത്തിയത്, പിന്നീട് 1994 - ൽ സ്വന്തമായി അൽ റെയാമി ഗ്രൂപ്പ് സ്ഥാപിച്ചു. ആന്ധ്രാപ്രദേശിൽ ഫാക്ടറിയും പ്രവർത്തിക്കുന്നു. ജീവനക്കാരിൽ ഭൂരിഭാഗവും അദ്ദേഹത്തിന്റെ സ്വദേശമായ മയ്യിൽ, നാറാത്ത്, കണ്ണാടിപ്പറമ്പ് പ്രദേശങ്ങളിലുള്ളവരാണ്. 

​​​അർബുദ രോ​ഗബാധയെ തുടർന്ന്​ ​പുലർച്ചെ മൂ​ന്നോടെയായിരുന്നു അന്ത്യം. ​ കഴിഞ്ഞ ഒരു വർഷമായി ​ഇംഗ്ലണ്ട്​, മംഗളൂരു തുടങ്ങിയ​ ​​സ്ഥലങ്ങളിൽ നിന്നുള്ള വിദ​ഗ്ധ​ ഡോക്ടർമാരുടെ​ ചികിത്സയിലായിരുന്നു. ​

ജയലക്ഷ്മിയാണ് ഭാര്യ, മക്കൾ മിഥുൻ ​(​ദുബായ്), അഞ്ജന (മെഡിക്കൽ വിദ്യാർ​ഥിനി). പരേതരായ പി.വി.രയരപ്പൻ നമ്പ്യാർ​–​ ദേവകി ​ദമ്പതികളുടെ​ മകനാണ്. സഹോദരങ്ങൾ പ്രഭാകരൻ നമ്പ്യാർ (പരേതൻ), പദ്മനാഭൻ നമ്പ്യാർ , ഭാർ​ഗവി, പുഷ്പവല്ലി, വനജ, പങ്കജ.​

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :