റിയാദ് : മലപ്പുറം മോങ്ങം വളമംഗലം സ്വദേശി അലവിക്കുട്ടി (45) ഖമീസ് മുഷൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി.അഞ്ചു വർഷമായി ഷക്കീക്ക് അറൈദയിൽ കഫ്തീരിയ നടത്തുകയായിരുന്നു. ഭാര്യ:ഹവ്വാഉമ്മ. മക്കൾ: റമീസ്, റുഷൈദ, റിൻഷാദ്, മുഹമ്മദ് റാഷ്.