E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:03 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ഡിസ്‌പോസിബിള്‍ ഫോണ്‍ ചാര്‍ജറുകൾ ദുബായ് നിരോധിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

mobile
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ദുബായ്∙ ഈ ഇലക്‌ട്രോണിക് ഉപകരണത്തിന് ദുബായില്‍ പൂര്‍ണ വിലക്ക്. ഒരു തവണ മാത്രം ഉപയോഗിക്കാവുന്ന ഡിസ്‌പോസിബിള്‍ ഫോണ്‍ ചാര്‍ജറുകളുടെ വില്‍പനയും വിതരണവുമാണ് ദുബായ് മുന്‍സിപ്പാലിറ്റി നിരോധിച്ചത്.

ഈ ചെറിയ പോര്‍ട്ടബിള്‍ ചാര്‍ജറുകള്‍ കൊണ്ട് ഒരു തവണ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ കഴിയും. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഡിസ്‌പോസിബിള്‍ ഫോണ്‍ ചാര്‍ജറുകള്‍ നിരോധിക്കുന്നതെന്ന് ഉത്തരവില്‍ പറയുന്നു. ഇത്തരത്തില്‍ ഉപയോഗിച്ചു വലിച്ചെറിയുന്ന ചാര്‍ജറുകള്‍ പരിസ്ഥിതിക്കുണ്ടാക്കുന്ന പ്രശ്‌നങ്ങളും കണക്കിലെടുത്തതായി അധികൃതര്‍ വ്യക്തമാക്കി. ഇലക്‌ട്രോണിക് മാലിന്യങ്ങള്‍ കുന്നുകൂടുന്നതിനും ഇത് ഇടയാക്കുന്നുണ്ട്. 

കൂടുതൽ വാർത്തകൾക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :