E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 11:02 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

തൊഴിലുടമയുടെയും മക്കളുടെയും പീഡനം; രക്ഷപെടാൻ ശ്രമിച്ച മലയാളി വീട്ടുജോലിക്കാരിയുടെ കാലൊടിഞ്ഞു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

rape
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തൊഴിലുടമയുടെയും മക്കളുടെയും പീഡനം സഹിക്കാൻ കഴിയാതെ മതിൽ ചാടി രക്ഷപെടാൻ ശ്രമിച്ച മലയാളി വീട്ടുജോലിക്കാരിയുടെ കാലൊടിഞ്ഞു. നാലു മാസം മുൻപ് ജുബൈൽ ഫനാതീറിൽ  ജോലിക്ക് വന്ന  കോട്ടയം പാമ്പാടി സ്വദേശിനി മിനി (42) ക്കാണ് രക്ഷപെടാനുള്ള ശ്രമത്തിനിടെ പരുക്കേറ്റത്. തൊഴിലുടമയും മക്കളും ഉപദ്രവിക്കുന്ന വിവരം മിനി ഭർത്താവിനെ അറിയിച്ചിരുന്നു.

ഭർത്താവ് ഇന്ത്യൻ എംബസിയിൽ പരാതി നൽകുകയും ചെയ്‌തിരുന്നു. ജുബൈലിലെ സാമൂഹ്യപ്രവർത്തകരെയും മിനി തന്റെ  ദുരവസ്ഥ അറിയിച്ചിരുന്നു. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം പുലർച്ചെ ജോലി ചെയ്യുന്ന വീടിന്റെ മതിൽ ചാടി രക്ഷപ്പെടാൻ മിനി ശ്രമം നടത്തിയത്. കാലൊടിഞ്ഞ് ശ്രമം പാളിയതോടെ മിനി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് മിനിയെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം  റിമാൻഡ് ചെയ്‌തു . 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :