E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:03 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ശമ്പളം കിട്ടാത്തവർക്ക് സ്പോൺസർഷിപ്പ് മാറ്റി നൽകും: ഖത്തര്‍ ദേശീയ മനുഷ്യാവകാശ സമിതി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തൊഴിലുടമകള്‍ അന്യായമായി ജോലി നിഷേധിക്കുന്നവര്‍ക്കും ശമ്പളം കിട്ടാത്തവര്‍ക്കും സ്‌പോണ്‍സര്‍ഷിപ്പ് മാറ്റി നല്‍കുമെന്ന്‌ ഖത്തര്‍ ദേശീയ മനുഷ്യാവകാശ സമിതി. തൊഴില്‍ താമസാനുമതി നിയമത്തിലെ ഇരുപത്തിരണ്ടാം അനുഛേദം അനുസരിച്ചാണ് നടപടി. 

തൊഴിലാളിക്ക്‌ ഖത്തറില്‍ ജീവിക്കാനാവശ്യമായ വരുമാനം ഉറപ്പാക്കുന്നതിനും തൊഴില്‍ തര്‍ക്കത്തില്‍ നിയമ നടപടികള്‍ പൂര്‍ത്തിയാകുംവരെയുമാണ്‌ സമിതി ഇടപെട്ട് താല്‍ക്കാലികമായി ജോലി മാറ്റി നല്‍കുന്നത്‌. പോയവര്‍ഷം 3,467 തൊഴിലാളികള്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറ്റിനല്‍കിയിരുന്നു. ഇതില്‍ 2,132 പേര്‍ക്ക് സ്‌ഥിരമായും 1,335 പേര്‍ക്ക് താല്‍ക്കാലികമായും സ്‌പോണ്‍സര്‍ഷിപ്‌ മാറ്റിനല്‍കിയെന്ന് സമിതി വ്യക്‌തമാക്കി.

ശമ്പളം അനിശ്‌ചിതമായി വൈകുന്നതും അന്യായമായി തൊഴില്‍ നിഷേധിക്കുന്നതും സംബന്ധിച്ചായിരുന്നു കൂടുതല്‍ പരാതികള്‍. പരാതികളില്‍ ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ മനുഷ്യാവകാശ സമിതിയില്‍ നിന്ന് വിശദമായ വിവരശേഖരണം നടത്തിയാണ്‌ നടപടിയെടുക്കുന്നത്. സ്‌പോണ്‍സര്‍ഷിപ്‌ മാറ്റം ആവശ്യപ്പെട്ട്‌ 2016ല്‍ 3,231 പരാതികള്‍ ലഭിച്ചിരുന്നു. തൊഴിലിട അപകടങ്ങള്‍ കുറയ്‌ക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികളും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :