E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:03 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

വിദേശികള്‍ക്ക് സ്വന്തം പേരില്‍ വസ്തു വാങ്ങുന്നതിനോട് അനുകൂല നിലപാടാണെന്ന് ഭവന മന്ത്രാലയം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഒമാനിലുള്ള വിദേശികള്‍ക്ക് സ്വന്തം പേരില്‍ വസ്തു വാങ്ങുന്നതിനോട് അനുകൂല നിലപാടാണെന്ന് ഭവന മന്ത്രാലയം. നിലവില്‍ ഇന്‍റഗ്രേറ്റഡ് ടൂറിസം കോംപ്ലക്സുകള്‍ക്കുള്ളിലാണ് വിദേശികള്‍ക്ക് വസ്തു വാങ്ങാന്‍ അനുമതിയുള്ളത്. 

മൂ​ന്നാ​മ​ത്​ ഒ​മാ​ൻ റി​യ​ൽ എ​സ്​​റ്റേ​റ്റ്​ സ​മ്മേ​ള​ന​ത്തി​ലാണ് വിദേശികൾക്ക് സ്വന്തം പേരിൽ ഭൂമി എന്ന ചർച്ചകൾ വീണ്ടും സജീവമാകുന്നത്. ഇ​ൻ​റ​ഗ്രേ​റ്റ​ഡ്​ ടൂ​റി​സം കോം​പ്ല​ക്​​സു​ക​ൾ​ക്ക്​ പു​റ​ത്തേ​ക്കും ഈ ​അ​നു​മ​തി വ്യാ​പി​പ്പി​ക്ക​ണ​മെ​ന്ന വി​ഷ​യ​ത്തി​ൽ ത​ങ്ങ​ൾ​ക്ക്​ അ​നു​കൂ​ല നി​ല​പാ​ടാണെ​ന്ന്​ ഭ​വ​ന ​മ​ന്ത്രാ​ല​യ​ത്തി​ലെ റി​യ​ൽ എ​സ്റ്റേ​റ്റ്​ ഡെ​വ​ല​പ്​​മെന്‍റ് ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ സി​ഹം അ​ൽ ഹാ​ർ​ത്തി പ​റ​ഞ്ഞു. തു​ട​ർ​ ന​ട​പ​ടി​ക​ൾ​ക്ക്​ മ​ജ്​​ലി​സു​ ശൂ​റ​യും മ​ന്ത്രി​സ​ഭാ കൗ​ൺസി​ലും അ​നു​മ​തി ന​ൽ​കേ​ണ്ട​തു​ണ്ട്. പ​ദ്ധ​തി​ക​ളി​ലെ ഒ​രു ശ​ത​മാ​നം വി​ദേ​ശി​ക​ൾ​ക്കാ​യി മാ​റ്റി​വക്കാ​വു​ന്ന​താണെന്ന് അൽ ഹാർത്തി പറഞ്ഞു. നിശ്ചിതകാലം ഒ​മാ​നി​ലുണ്ടായിരുന്നവര്‍ക്കേ വസ്തു വാങ്ങാവൂ എന്നതടക്കമുള്ള നി​ബ​ന്ധ​ന​ക​ൾ പുതിയ നിയമത്തില്‍ ഒഴിവാക്കിയേക്കും. അഞ്ചു ലക്ഷം സ്വ​ദേ​ശി​ അപേക്ഷകര്‍ക്ക് മ​സ്​​ക​ത്തി​ലും പരിസരപ്രദേശങ്ങളിലുമായി ഭൂ​മി അ​നു​വ​ദി​ക്കു​മെ​ന്നും അറിയിച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :