E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:03 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

യുഎഇയില്‍ റമസാനില്‍ പഴം, പച്ചക്കറികള്‍ക്ക് വില കൂട്ടില്ല

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

യുഎഇയില്‍ റമസാനില്‍ പഴം, പച്ചക്കറികള്‍ക്ക് വില കൂട്ടില്ലെന്ന് ഇറക്കുമതി കമ്പനികള്‍ ഉറപ്പു നല്‍കിയതായി സാമ്പത്തിക മന്ത്രാലയം. അബുദാബി, ദുബായ് വിപണികളിലേക്ക് ഉല്‍പന്നങ്ങള്‍ എത്തിക്കുന്ന കമ്പനികളാണ് ഇതുസംബന്ധിച്ച ഉറപ്പ് നല്‍കിയത്. 

പരിധിയിലധികം കീടനാശിനികളുടെ തോത് പഴം, പച്ചക്കറികളില്‍ കണ്ടെത്തിയതിനാല്‍ അഞ്ചു അറബ് രാജ്യങ്ങളില്‍ നിന്നുള്ള വസ്തുക്കള്‍ക്ക് യുഇയില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. വിലക്ക് നിലവിലുള്ള രാജ്യങ്ങള്‍ക്ക് പകരം പുതിയ രാജ്യങ്ങളില്‍ നിന്നും സാധങ്ങള്‍ കൊണ്ടുവരാനാണ് ഇറക്കുമതിക്കാരുടെ തീരുമാനം. അതുകൊണ്ടുതന്നെ വില കൂടുമെന്ന ആശങ്ക വേണ്ടെന്നും സാമ്പത്തിക മന്ത്രാലയം വ്യക്തമാക്കുന്നു. റമസാന്‍ ആരംഭിക്കുന്നതിനു മുന്‍പ് തന്നെ വ്യാപാര സ്ഥാപനങ്ങള്‍ വിലക്കുറവ് പ്രഖ്യാപിക്കും. സഹകരണ സ്ഥാപനങ്ങള്‍ 2000 ഇനങ്ങള്‍ക്ക് 30 ശതമാനം വരെ വിലക്കുറവുണ്ടാകും. 

കൂടാതെ റമസാന്‍ കിറ്റുകളും വിപണികളിലുണ്ടാകും. 157 ദിര്‍ഹം വിലയുള്ള വസ്തുക്കള്‍ 95 ദിര്‍ഹമിനാണ് വില്‍ക്കുക. നന്മയുടെ വര്‍ഷാചരണത്തിന്‍റെ ഭാഗമായി സൗജന്യ കൂപ്പണുകളും സഹകരണ സ്ഥാപനങ്ങള്‍ പുറത്തിറക്കുന്നുണ്ട്. സര്‍ക്കാര്‍ സന്നദ്ധ സംഘടനയായ റെഡ് ക്രസന്റ് വഴിയാണ് ഇതു അര്‍ഹരായവര്‍ക്ക് എത്തിക്കുക. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :