ഗ്രീന്‍ വോയ്സ് അബുദാബിയുടെ മാധ്യമ ശ്രീ പുരസ്കാരം മനോരമ ന്യൂസ് ചീഫ് ന്യൂസ് പ്രൊഡ്യൂസര്‍ ഷാനി പ്രഭാകരന്. ഗള്‍ഫ് മേഖലയിലെ മാധ്യമ പ്രവര്‍ത്തന മികവിനുള്ള പുരസ്കാരം മലയാള മനോരമ ചീഫ് റിപ്പോര്‍ട്ടര്‍ ജെയ്മോന് ജോര്‍ജിനും സമ്മാനിക്കും. ഹരിതാക്ഷര പുരസ്കാര'ത്തിന് പ്രമുഖ എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ കുഞ്ഞിക്കണ്ണൻ വാണിമേലിനേയും തിരഞ്ഞെടുത്തു. അബുദാബി ഇന്ത്യാ ഇസ്ലാമിക് സെന്ററില്‍ ഞായറാഴ്ച രാത്രി നടക്കുന്ന ചടങ്ങില്‍ പുരസ്കാരങ്ങള്‍ സമ്മാനിക്കും.
Advertisement