E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:03 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

മക്കയിൽ മരപ്പണിശാലയിൽ അഗ്നിബാധ; മൂന്ന് തൊഴിലാളികൾ വെന്തുമരിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

fire in makka 1
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മക്കയിലെ ഹജ് സ്ട്രീറ്റിലെ മരപ്പണിശാലയിലുണ്ടായ തീപിടുത്തത്തിൽ കിടന്നുറങ്ങുകയായിരുന്ന മൂന്നു തൊഴിലാളികൾ മരിച്ചു. ‌

ഇന്ന് (വെള്ളി ) രാവിലെ ഏഴു മണിക്കാണ് തീപിടുത്തമുണ്ടായത്. മര ഉരുപ്പടികളും വാതിലുകളും യന്ത്രങ്ങളും ഫർണിച്ചറുകളും കത്തി നശിച്ചു.മരപ്പണി ശാലയോട് ചേർന്ന് രണ്ടാം നിലയിൽ  ഇരുമ്പുകൊണ്ട്  നിർമിച്ച മുറിക്കകത്ത് ഉറങ്ങുകയായിരുന്ന തൊഴിലാളികളാണ് മരിച്ചതെന്ന്മക്ക സിവിൽ ഡിഫൻസ് മേധാവി മേജർ നായിഫ് അൽ ശരീഫ് പറഞ്ഞു.മരിച്ചവർ ഏതു രാജ്യക്കാരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.തീപ്പിടുത്തത്തിന്റെ കാരണങ്ങളും മരിച്ചവരെപ്പറ്റിയും പ്രത്യേക സംഘം അന്വേഷണം നടത്തുന്നുണ്ട്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :