E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:03 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

സൗന്ദര്യവർധനയ്ക്കിനി ഒട്ടകപ്പാലും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സൗന്ദര്യവര്‍ധക വസ്തുക്കളുടെ ഉല്‍പാദകരായ എന്‍.ഇ.പി. ഇവന്‍റ്സ് ഒട്ടകപ്പാലിന്‍റെയും ഊദിന്‍റെയും ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി. ഇതാദ്യമായാണ് സൌന്ദര്യവര്‍‍ധക വസ്തുക്കളില്‍ ഒട്ടകപ്പാല്‍ ചേര്‍ത്തുള്ള ഉല്‍പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നത്

.

ഒട്ടകപ്പാല്‍ ഉപയോഗിച്ചുള്ള ലേപനം, സോപ്പ്, ഫെയ്സ് വാഷ്, ഷവര്‍ജെല്‍, ഹാന്‍ഡ് വാഷ് തുടങ്ങി 12 തരം ഉല്‍പന്നങ്ങളാണ് യുഎഇയില്‍ ഇറക്കിയിരിക്കുന്നത്. വിപണിയില്‍ ഇതുവരെ ലഭ്യമല്ലാത്ത ഉല്‍പന്നങ്ങളാണ് ഇവ. ഗുണനിലവാരമുള്ള ഉല്‍പന്നങ്ങള്‍ മിതമായ നിരക്കില്‍ ലഭ്യമാക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ആറു മാസത്തിനകം കൂടുതല്‍ ആയുര്‍വേദ, ജൈവ ഉല്‍പന്നങ്ങള്‍ ഇറക്കുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

ആര്യവേപ്പ്, കറ്റാര്‍‌വാഴ എന്നിവ പ്രധാന ചേരുവകളാക്കി ചര്‍മത്തെ സംരക്ഷിക്കാനുള്ള വിവിധ തരം ഉല്‍പന്നങ്ങളാണ് കമ്പനിയുടെ പ്രത്യേകത. ഡോക്ടര്‍ നീം, മിസ്റ്റര്‍ ഡാര്‍ളി എന്നീ വ്യാപാര നാമത്തിലുള്ള ഉല്‍പന്നങ്ങള്‍ക്ക് മേഖലയില് നല്ല ഡിമാന്‍ഡുണ്ട്. അലയന്‍സ് ഇന്‍റര്‍നാഷണല്‍ ഹോള്‍ഡിങ്സ് ലിമിറ്റഡിന്‍റെ സബ്സിഡിയറി കമ്പനിയായ എന്‍ഇപി ഇവന്‍റ്സാണ് ഇവ വിപണിയില്‍ എത്തിക്കുന്നത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :