E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:03 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

സൗദിയിൽ നിന്ന് യുഎഇയിലേയ്ക്ക് കടത്താൻ ശ്രമിച്ച ലഹരിമരുന്ന് പിടികൂടി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

drugs ഗുവൈഫാത്ത് അതിർത്തിയിൽ ട്രക്കിൽ ഒളിപ്പിച്ചു കടത്തുന്നതിനിടയില്‍ അബുദാബി കസ്റ്റംസ് പിടിച്ചെടുത്ത മൂന്ന് കിലോ ലഹരിമരുന്ന്.
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അബുദാബി∙ തലസ്ഥാനത്തെ കസ്റ്റംസ് ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഇന്‍സ്‌പെക്ടര്‍മാര്‍ സൗദി അറേബ്യന്‍ അതിര്‍ത്തിയായ ഗുവൈഫാത്ത് വഴി യുഎഇയിലേക്ക് കടത്തുകയായിരുന്ന മൂന്ന് കിലോഗ്രാം ലഹരിമരുന്ന് പിടികൂടി. അബുദാബി പോലീസ് മയക്കുമരുന്ന് നിര്‍വ്വഹണ വിഭാഗവുമായി ഏകോപിപ്പിച്ചാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ട്രക്കിന്റെ ക്യാബിന്‍ റൂഫില്‍ ഒളിപ്പിച്ച ലഹരിമരുന്ന് ഉത്പന്നങ്ങള്‍ കണ്ടെത്തുകയും ട്രക്ക് ഡ്രൈവറെ അറസ്റ്റു ചെയ്യുകയും ചെയ്തത്. 

അബുദാബി പോലീസ് ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്. പരിശോധനക്കിടെ പിടിച്ചെടുത്ത മൂന്നു കിലോഗ്രാം ഭാരമുള്ള ലഹരിമരുന്ന് ബ്രൗണ്‍ ബാഗുകള്‍ ഉള്‍പ്പെടെ ട്രക്ക് ഡ്രൈവറെ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറ്റം ചെയ്തു.

കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍മാര്‍ അവരുടെ കഴിവും സാമര്‍ഥ്യവും തെളിയിക്കുന്നതായും രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കുന്നതിനുള്ള ഉദ്യോഗസ്ഥന്മാരുടെ പ്രതിബദ്ധത പ്രശംസനീയമാണെന്നും അബുദാബി കസ്റ്റംസ് അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് ഖാത്തെദ് അല്‍ ഹമലി പറഞ്ഞു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :