അബുദാബിയിലും വടക്കന്‍ എമിറേറ്റിലും പാചക വാതക നിരക്ക് കുറച്ചതായി അഡ്നോക് ഡിസ്ട്രിബ്യൂഷന്‍ അറിയിച്ചു. 11 കിലോഗ്രാമിന് 45 ദിര്‍ഹമാണ് പുതിയ നിരക്ക്. നേരത്തെ 52 ദിര്‍ഹമായിരുന്നു. 104 ദിര്‍ഹമുണ്ടായിരുന്ന 22 കിലോഗ്രാം സിലിണ്ടറിന് 90 ദിര്‍ഹമും 208 ദിര്‍ഹമുണ്ടായിരുന്ന 45 കിലോഗ്രാം പാചകവാതകത്തിന് 180 ദിര്‍ഹമും നല്കിയാല് മതി.
Advertisement