E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:03 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രക്കാരുടെ കാത്തിരിപ്പു സമയം കുറഞ്ഞു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രക്കാരുടെ കാത്തിരിപ്പു സമയം പത്തു ശതമാനം കുറഞ്ഞു. വിമാനത്താവളത്തില്‍ നടപ്പാക്കിയ നൂതന സാങ്കേതിക സംവിധാനങ്ങളെ തുടര്‍ന്നാണ് നടപടിക്രമങ്ങള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചത്. 

ഈ വര്‍ഷം ആദ്യ മൂന്നു മാസത്തെ കണക്കുപ്രകാരം 84 ശതമാനം ഇടപാടുകളും അഞ്ചു മിനിറ്റിനകം പൂര്‍ത്തിയാക്കാന്‍ സാധിച്ചു. ദുബായിലേക്ക് വന്ന യാത്രക്കാരുടെ നടപടിക്രമങ്ങള്‍ 15 മിനിറ്റിനകവും പുറത്തേക്ക് പോകുന്നവരുടേത് പത്തു മിനിറ്റിനകവും പൂര്‍ത്തിയാക്കാനായി. ദേശീയ തിരിച്ചറിയല്‍ കാര്‍ഡായ എമിറേറ്റ്സ് ഐഡി ഉപയോഗിച്ച് സ്മാര്‍ട്ട് ഗേറ്റ് വഴി പത്തു മുതല്‍ പതിനഞ്ചു സെക്കന്‍ഡിനകം യാത്രക്കാരന് പുറത്തുകടക്കാനാകും. 13 ലക്ഷം പേര്‍ ഇതോടകം ഈ സേവനം ഉപയോഗപ്പെടുത്തി. സൗജന്യ സേവനനത്തിന് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്നും വ്യക്തമാക്കുന്നു. 

യുഎഇയിലെ താമസക്കാര്‍ക്ക് ദുബായിലെ 120 സ്മാര്‍ട്ട് ഗെയ്റ്റ് വഴി രാജ്യത്തിനകത്തേക്കും പുറത്തേക്കും എളുപ്പത്തില്‍ കടക്കാനാവും. യാത്രക്കാരുടെ ചലനങ്ങള്‍ നിരീക്ഷിച്ച് തിരക്ക് കൂടുന്ന സ്ഥലത്തെത്തി സേവനംനല്‍കുന്ന മോഷന്‍ സെന്‍സര്‍ പദ്ധതിയുമുണ്ട്. ഒന്ന്, മൂന്ന് ടെര്‍മിനലുകളില്‍ സ്ഥാപിച്ച മോഷന്‍ സെന്‍സര്‍ വൈകാതെ രണ്ടാം ടെര്‍മിനലിലേക്കും വ്യാപിപ്പിക്കും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :