E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:03 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ഒമാനിൽ കമ്പനി ഉടമസ്ഥാവകാശ വ്യവസ്ഥ കർശനമാക്കുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഒമാനില്‍ കന്പനികളുടെ കൈവശമുള്ള വസ്തുവകകളുടെ ഉടമസ്ഥാവകാശത്തിനുള്ള വ്യവസ്ഥകള്‍ കര്‍ക്കശമാക്കുന്നു. ഓഫീസ്, ജീവനക്കാരുടെ താമസസ്ഥലം തുടങ്ങി കന്പനിയുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ സ്ഥലത്തിനു മാത്രമായിരിക്കും ഉടമസ്ഥാവകാശം നല്‍കുക. 

കന്പനിയുടെ മൂലധനവും കന്പനിയുടെ കൈവശമുള്ള വസ്തുവിന്‍റെ മൂല്യവും തമ്മില്‍ പൊരുത്തപ്പെടണം എന്നതാണ് പുതിയ വ്യവസ്ഥകളില്‍ പ്രധാനം. നിര്‍ദിഷ്ട ആവശ്യങ്ങള്‍ക്ക് മാത്രമേ കന്പനിയുടെ പേരിലുള്ള ഭൂമി ഉപയോഗിക്കാവൂ. പ്രവര്‍ത്തനത്തിന് ആവശ്യമായതിലും അധികം ഭൂമി കന്പനികള്‍ കൈവശം വയ്ക്കുന്നതിനും വിലക്കുണ്ട്.

ഇതിനു പുറമേ ഒമാനില്‍ റജിസ്റ്റര്‍ ചെയ്ത പത്തില്‍ കൂടുതല്‍ തൊഴിലാളികളും കന്പനിയില്‍ ഉണ്ടായിരിക്കണം. ഭൂമി റജിസ്റ്റര്‍ ചെയ്ത് നാലു വര്‍ഷത്തേക്ക് കൈമാറ്റം നടത്തുന്നതിനും പുതിയ നിയമം അനുസരിച്ച് വിലക്കുണ്ട്. എന്തു തരം പ്രവര്‍ത്തനങ്ങള്‍ക്കാണോ ഭൂമി സ്വന്തമാക്കിയത്, ആ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടില്ലെങ്കില്‍ ഭൂമിയുടെ കൈമാറ്റം അനുവദിക്കില്ല. ടൂറിസം ഒഴികെയുള്ള മേഖലകളില്‍ കന്പനികളുടെ സ്ഥലം മറ്റൊരു കക്ഷിക്ക് പാട്ടത്തിന് നല്‍കരുത്. ഇതിനു പുറമേ രാജ്യത്തിന്‍റെ വിവിധ ഗവര്‍ണറേറ്റുകളില്‍ സ്വദേശികളുടെ ഉടമസ്ഥതയിലുള്ള കന്പനികളില്‍ നിന്ന് മാത്രമായിരിക്കും ഇനി മുതല്‍ ഭൂമിക്കുള്ള അപേക്ഷ സ്വീകരിക്കുക. എന്നാല്‍ സലാലയ്ക്ക് ഈ വ്യവസ്ഥയില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :