E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:03 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ഓണ്‍ലൈനില്‍ സ്വകാര്യ ചിത്രങ്ങള്‍ കൈമാറല്‍: മുന്നറിയിപ്പുമായി പോലീസ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

qutar-online-service
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മസ്‌കത്ത്: തന്റെ സ്വകാര്യ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്ത സ്വദേശി യുവാവിനെ സ്വദേശി യുവതിയെ കുത്തിക്കൊലപ്പെടുത്തി. 23 വയസുകാരനാണ് ആക്രമണത്തിന് ഇരയായത്. യുവതിയെ റോയല്‍ ഒമാന്‍ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ സുഹൃത്തുക്കള്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിച്ചതിനെ തുടര്‍ന്ന് രണ്ട് പേരും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ഇത് യുവാവിന്റെ മരണത്തില്‍ കലാശിക്കുകയുമായിരുന്നു. ചിത്രങ്ങള്‍ ഉപയോഗിച്ച് യുവാവ് നിരന്തരണം ഭീഷണിപ്പെടുത്തിയിരുന്നതായും യുവതി പോലീസിനോട് പറഞ്ഞു. യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം യുവതി തന്നെയാണ് പോലീസിനെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.

അതേസമയം, സ്വകാര്യ ചിത്രങ്ങള്‍ ഓണ്‍ലൈന്‍ വഴി പങ്കുവെക്കുന്നതിനെതിരെ റോയല്‍ ഒമാന്‍ പോലീസും രംഗത്ത് എത്തി. സാമൂഹിക മാധ്യമങ്ങളിലൂടെ ചിത്രങ്ങള്‍ കൈമാറുന്നത് അപകടങ്ങള്‍ സൃഷ്ടിക്കുന്നതായി ശ്രദ്ധയില്‍ പെട്ടതോടെയാണ് മുന്നറിയിപ്പുമായി പോലീസ് രംഗത്ത് എത്തിയത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :