E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:03 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

അജ്മാന്‍ ഭരണാധികാരിയുടെ സ്നേഹവായ്പ്പില്‍ പിതാവിനും മകനും പുനഃസമാഗമം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Ajman Politics
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അജ്മാന്‍ ഭരണാധികാരിയുടെ സ്നേഹവായ്പ്പില്‍ പിതാവിനും മകനും പുനഃസമാഗമം. ആറുവര്‍ഷമായി കാണാന്‍ കഴിയാത്ത മകനെ സിറിയയില്‍ നിന്നു ഭരണാധികാരിയുടെ കൊട്ടാര സദസ്സില്‍ എത്തിച്ചാണ് പിതൃമോഹം പൂവണിയിപ്പിച്ചത്.   

യുദ്ധക്കെടുതിയിലായ സിറിയയില്‍ കഴിയുന്ന  തന്റെ മകനെ ഒരു നോക്ക് കാണാനുള്ള അതിയായ മോഹം അജ്മാന്‍ ഭരണാധികാരി ഷെയ്ഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍നുഅയ്മിക്കു മുന്‍പാകെ പിതാവ് സമര്‍പ്പിച്ചിരുന്നു. അപേക്ഷ അനുഭാവപൂര്‍വം പരിഗണിച്ച ഷെയ്ഖ്‌ , പിതാവ് അറിയാതെ തന്നെ മകന്റെ വീസ ലഭിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കി.  വിസയും വിമാന ടിക്കറ്റും നല്‍കി മകനെ അജ്മാനിലെത്തിച്ചു. തുടര്‍ന്നു   പിതാവിനെ കൊട്ടാരത്തിലേക്ക് വിളിച്ചു വരുത്തി  മകനെ കാണിച്ചു കൊടുക്കുകയായിരുന്നു. അപ്രതീക്ഷിതമായി മകനെ മുന്നില്‍ കണ്ട പിതാവിന്റെ സന്തോഷം സദസ്സിലുള്ളവരിലും സന്തോഷാശ്രുക്കള്‍ പൊഴിച്ചു.

പിതാവും പുത്രനും തമ്മിലുള്ള വികാര നിര്‍ഭരമായ നിമിഷങ്ങള്‍ക്ക് ഷെയ്ഖ് ഹുമൈദും സാക്ഷിയായി. റൂളെഴ്സ് കോര്‍ട്ടിന്റെ അനുമതിയോടെ  പുറത്തിറക്കിയ പിതാവും പുത്രനും തമ്മില്‍ സംഗമിക്കുന്ന  വീഡിയോ അറബികള്‍ക്കിടയില്‍ വൈറലാണ്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :