E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:03 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ഒമാനില്‍ പുതിയ തൊഴില്‍ നിയമം വരും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഒമാനില്‍ പുതിയ തൊഴില്‍ നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് മാനവ വിഭവശേഷി മന്ത്രാലയം. തന്‍ഫീദ് പഠനത്തിന്റെ അടിസ്ഥാനത്തിലാണ് തൊഴില്‍നിയമം പരിഷ്‌കരിക്കുന്നത്. എണ്ണ, പ്രകൃതിവാതക മേഖലയ്ക്ക് പുറമെ സര്‍ക്കാറിന് വരുമാനം ലഭ്യമാക്കുന്നതിനുള്ള പദ്ധതികള്‍ രൂപവത്കരിക്കുന്നതിനാണ് സര്‍ക്കാര്‍ തന്‍ഫീദ് എന്ന പേരില്‍ വിപുലമായ പഠനം നടത്തിയത്. സ്വദേശികളായ തൊഴിലന്വേഷകര്‍ക്ക് മുന്‍പില്‍ വന്‍തോതില്‍ അവസരങ്ങള്‍ രൂപപ്പെടുത്തുന്നതാണ് ഒമാന്‍റെ പുതിയ തൊഴില്‍ നിയമങ്ങളെന്നാണ് സൂചന. 

പുതിയ നിയമത്തിന്റെ രൂപകല്‍പന പൂര്‍ത്തിയായിക്കഴിഞ്ഞതിനാല്‍ നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുത്താന്‍ സാധിക്കുമെന്നു ഒമാന്‍ തൊഴില്‍ മന്ത്രി നാസര്‍ അല്‍ ബക്രി അറിയിച്ചു. പരിഷ്‌കരിക്കേണ്ടതും പുതുതായി ഉള്‍പ്പെടുത്തേണ്ടതുമായ തൊഴില്‍ നിയമങ്ങളെക്കുറിച്ച് റോയല്‍ ഒമാന്‍ പോലീസും മാനവവിഭവ ശേഷി മന്ത്രാലയവും പരിശോധന നടത്തിയതിനുശേഷമാണ് ഭേദഗതികള്‍ തീരുമാനിച്ചത്. മന്ത്രാലയത്തിന് കീഴിലെ നിയമവിദഗ്ധര്‍ അടങ്ങിയ പ്രത്യേകസമിതിയാണ് പുതിയ നിയമങ്ങള്‍ക്ക് അന്തിമരൂപം നല്‍കിയത്. എണ്ണയിതര മേഖലയില്‍നിന്നുള്ള വരുമാനം കണ്ടെത്തുന്നതിന് കഴിഞ്ഞ വര്‍ഷം വിവിധ വകുപ്പുകള്‍ക്കുകീഴില്‍ പരിശോധനകള്‍ നടത്തിയിരുന്നു. തൊഴില്‍മേഖലയില്‍ പരിഷ്‌കരണം കൊണ്ടുവന്ന് രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്താന്‍ സാധിക്കുമെന്ന് ഈ പഠനത്തില്‍ കണ്ടെത്തിയിരുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :