E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:07 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

കുവൈത്തില്‍ പൗരന്മാർക്ക് മികവുറ്റ ജീവിത സാഹചര്യം ഉറപ്പുവരുത്തി വിഷൻ-2035

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കുവൈത്തില്‍ പൌരന്മാർക്ക് മികവുറ്റ ജീവിത സാഹചര്യം ഒരുക്കുന്നതാണ് വിഷൻ-2035 പദ്ധതി. ജനുവരിയിൽ പ്രഖ്യാപിച്ച പുതിയ കുവൈത്ത് പദ്ധതിക്കായി കോടിക്കണക്കിന് ദിനാറാണ് നീക്കിവച്ചിരിക്കുന്നത്. 

കുവൈത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഭവന സമുച്ചയങ്ങൾ, പരിസ്ഥിതി സം‌രക്ഷണം, മാലിന്യ നിർമാർജനം, മലിനവസ്‌തുക്കളിൽനിന്ന് വൈദ്യുതി ഉത്പാദനം തുടങ്ങി ബഹുമുഖ പദ്ധതികളാണ് ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനായി ക്രമീകരിക്കുക. കുവൈത്തിനെ മേഖലയിലെ സാമ്പത്തിക കേന്ദ്രമാക്കി മാറ്റുക എന്ന ഉദ്ദേശ്യവും പുതിയ കുവൈത്ത് പദ്ധതിയിലുണ്ട്. സാമൂഹിക തനിമയുടെ സം‌രക്ഷണം, മനുഷ്യവിഭവശേഷി വികസനം, അടിസ്ഥാന സൌകര്യമൊരുക്കൽ, ഭാവിക്ക് ഉതകുംവിധമുള്ള നിയമ നിർമാണം, വ്യാപാര സാഹചര്യം വളർത്തൽ എന്നിവയും നടപ്പാക്കും. 

ഭവന നിർമാണ രംഗത്തും രാജ്യം വൻ കുതിപ്പിന് ഒരുങ്ങുകയാണിപ്പോൾ. വീട് നിര്‍മിച്ചു നല്‍കുക വഴി വാടക അലവൻസും അതിലൂടെ പൊതുചെലവും കുറയ്ക്കാനാകുമെന്നും കണക്കുകൂട്ടുന്നു. മലിന ജല സംസ്കരണത്തിന് സ്വകാര്യ മേഖലയുമായി സഹകരിച്ച് മുനിസിപ്പാലിറ്റി പദ്ധതികൾ തയാറാക്കുന്നുണ്ട്. അഞ്ച് ലക്ഷം ചതുരശ്ര മീറ്റർ വിസ്‌തൃതിയിൽ പണിയുന്ന പദ്ധതി മധ്യപൂർവ ദേശത്തെ ഏറ്റവും വലിയ ഖരമാലിന്യ സംസ്കരണ കേന്ദ്രമാകും. 2020നകം പദ്ധതി യാഥാർഥ്യമാകുമെന്നാണ് പ്രതീക്ഷ. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :